Siccin 5
സിജ്ജിൻ 5 (2018)
എംസോൺ റിലീസ് – 1253
ഭാഷ: | ടർക്കിഷ് |
സംവിധാനം: | Alper Mestçi |
പരിഭാഷ: | അർജുൻ അനിൽകുമാർ |
ജോണർ: | ഹൊറർ |
തുർക്കി എന്ന രാജ്യത്തിൽ നടക്കുന്ന ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും വെളിപ്പെടുത്തൽ ആണ് സിജ്ജിന് 5. ദുർമന്ത്രവാദം ഒരു കുടുംബത്തെ വളരെ കഷ്ടതയിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഗങ്ങൾ പോലെ ഈ ഭാഗവും ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഒരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം മികച്ച ഹൊറാർ സിനിമകളിൽ ഒന്നാണ്