The Mountain (Dag)
ദി മൗണ്ടൻ (ഡാഗ്) (2012)

എംസോൺ റിലീസ് – 830

Download

1864 Downloads

IMDb

7.5/10

Movie

N/A

വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്.
അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല.
Dag 2 കാണാൻ ആഗ്രഹിക്കുന്നവർ ഈ മൂവി കണ്ടതിനു ശേഷം അതിലേക്കു കടക്കുന്നത് കുറച്ച് കൂടെ നന്നായിരിക്കും.