Bol
ബോൽ (2011)

എംസോൺ റിലീസ് – 2921

ഭാഷ: ഉറുദു
സംവിധാനം: Shoaib Mansoor
പരിഭാഷ: പ്രശാന്ത് ശ്രീമംഗലം
ജോണർ: ഡ്രാമ
Download

1399 Downloads

IMDb

8.2/10

Movie

N/A

ബോൽ… തുറന്നുപറയുക, മതാചാരങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞുതീരുന്ന പെൺ ജീവിതങ്ങൾ ഇന്ത്യയിലായാലും പാകിസ്താനിലായാലും ഒരുപോലെയാണ്.

അത്തരം ഒരു കുടുംബത്തിലേക്ക് ഒരു ഭിന്നലിംഗത്തിൽ പെട്ട ഒരു കുട്ടി ജനിച്ചുവീഴുമ്പോൾ ആ കുടുംബത്തിൽ വന്നുചേരുന്ന അസ്വസ്ഥതകൾ ജീവിതങ്ങളെ കൊണ്ടെത്തിക്കുന്ന അവസ്ഥകളുടെ നേർക്കാഴ്ച്ചയാണ് ഈ പാകിസ്താനി ചലച്ചിത്രം.

ഷൊയെബ് മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം നമുക്ക് പരിചയമുള്ള ആതിഫ് അസ്‌ലം ഉൾപ്പെടെയുള്ള കലാകാരന്മാർ അണിനിരന്ന ചിത്രവുമാണ്.