Dukhtar
ദുഖ്തർ (2014)

എംസോൺ റിലീസ് – 1822

ഭാഷ: ഉറുദു
സംവിധാനം: Afia Nathaniel
പരിഭാഷ: ഫവാസ് തേലക്കാട്
ജോണർ: ഡ്രാമ, ത്രില്ലർ
Download

2051 Downloads

IMDb

6.9/10

Movie

N/A

ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).
പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.
ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ മകളെ കൊണ്ട് ഒളിച്ചു രക്ഷ പെടുന്നു. എന്നാൽ വഴിയിൽ ഉടനീളം രണ്ടു ഗോത്രങ്ങളിലെ ആളുകൾ ഇവരെ പിന്തുടരുകയും ആളുകളിൽ നിന്നു ഇവർ സാഹസികമായി രക്ഷപെടാൻ ശ്രമിക്കുന്നതും ആണ് ഈ ചിത്രം പറയുന്നത്.