Aga
ആഗ (2018)

എംസോൺ റിലീസ് – 1892

ഭാഷ: യാകുട്
സംവിധാനം: Milko Lazarov
പരിഭാഷ: പ്രശാന്ത് ശ്രീമംഗലം
ജോണർ: ഡ്രാമ
Download

1488 Downloads

IMDb

7.2/10

Movie

N/A

 ഉത്തരധ്രുവത്തിൽ താമസിച്ചിരുന്ന പ്രായമുള്ള ഒരു കലമാൻ വേട്ടക്കാരന്റെയും ഭാര്യയുടെയും കഥ പറയുന്ന ഒരു ചെറിയ ചിത്രം. ഖനിയിലെ ജോലിക്ക് വീട് വിട്ട് പോയ ആഗ എന്ന പെൺകുട്ടിയുടെയും, അവളെ എപ്പഴും ഓർക്കുന്ന ഒരു അമ്മയുടെയും, അവളെക്കുറിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത ഒരച്ഛന്റെയും ജീവിതം പറയുന്ന
മഞ്ഞിന്റെ നൈർമല്യം ഉള്ള ഒരു  ചിത്രം.