Yesterday
യെസ്റ്റർഡേ (2004)

എംസോൺ റിലീസ് – 2023

ഭാഷ: സുലു
സംവിധാനം: Darrell Roodt
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ഡ്രാമ
Download

790 Downloads

IMDb

7.5/10

Darrell Roodt-ൻ്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ദക്ഷിണാഫ്രിക്കൻ  സിനിമയാണ് “യെസ്റ്റർഡേ”. രോയ്ഹൂക് എന്ന ഗ്രാമത്തിലെ യെസ്റ്റർഡേ എന്ന അമ്മയുടേയും ബ്യൂട്ടി എന്ന മകളുടേയും ചെറിയ ചെറിയ ആഗ്രഹങ്ങളും അപ്രതീക്ഷിതമായെത്തുന്ന ദുരന്തവുമെല്ലാം പ്രതിപാദിക്കുന്ന ഈ കൊച്ചു സിനിമയ്ക്ക് ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി.