എം-സോണ്‍ റിലീസ് – 2169 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 11 ഭാഷ ഇംഗ്ലീഷ്, സ്വാഹിലി സംവിധാനം Wanuri Kahiu പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് 7 ദിവസം മാത്രം ഈ ചിത്രത്തിന് പ്രദർശനാനുമതി നൽകപ്പെട്ടു. ഈ ചിത്രം കൈവശം വക്കുന്നത് പോലും […]
Bacurau / ബക്യുറൗ (2019)
എം-സോണ്‍ റിലീസ് – 2168 ഭാഷ പോർച്ചുഗീസ് സംവിധാനം Juliano Dornelles, Kleber Mendonça Filho പരിഭാഷ എബിന് തോമസ് ജോണർ അഡ്വെഞ്ചർ, ഹൊറർ, മിസ്റ്ററി 7.5/10 ബക്യുറൗ എന്ന ബ്രസീലിയന്‍ ഗ്രാമത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ മരിക്കുന്നു. അവരുടെ ശവസംസകാരത്തിന് ഒരുമിച്ചു കൂടിയ ആ ഗ്രാമത്തില്‍ അപകടങ്ങള്‍ ആരംഭിക്കുന്നു. വെള്ളം കൊണ്ടുവരുന്ന വണ്ടിയില്‍ വെടിയുണ്ടകള്‍ തറക്കുന്നു, ശവപ്പെട്ടികള്‍ വഴിയില്‍ കാണപ്പെടുന്നു, ഇതിനെല്ലാം പുറമേ ഗ്രാമം ഒരു ദിവസം ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. അജ്ഞാതമായ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ […]
The Colony / ദി കോളനി (2013)
എം-സോണ്‍ റിലീസ് – 2167 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Renfroe പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര്‍ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 5.3/10 ലോകം മുഴുവനും മഞ്ഞാൽ മൂടി കിടക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ആളുകൾ കുറച്ച് പേരായി ഓരോ കോളനിയായി വസിക്കുന്നു. എന്നാൽ അങ്ങോട്ട് നരഭോജികളായ മനുഷ്യർ വന്നാലോ.അവർ എങ്ങനെ അത് അതിജീവിക്കുമെന്ന് കണ്ടറിയൂ. വളരെ വേഗത്തിൽ ഒന്നരമണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കുന്ന ഒരു ചിത്രം. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു് തീർക്കാവുന്ന […]
Tsotsi / സോസി (2005)
എം-സോണ്‍ റിലീസ് – 2166 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 10 ഭാഷ സുലു സംവിധാനം Gavin Hood പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ 7.2/10 ഗാവിൻ ഹുഡ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് 2006 – ലെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ സോസി. ദക്ഷിണാഫ്രിക്കയിലെ അലക്സാന്ദ്ര തെരുവിലെ കൊള്ളസംഘത്തിന്റെ നേതാവായ സോസിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഒരു മോഷണശ്രമത്തിനിടെ സോസിക്കും സംഘത്തിനും ഒരാളെ കൊല്ലേണ്ടി വരികയും അത് അവർക്കിടയിൽ […]
Alleluia / അലേലൂയ (2014)
എം-സോണ്‍ റിലീസ് – 2165 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice du Welz പരിഭാഷ അനിൽ വി നായർ ജോണർ ക്രൈം, ഹൊറർ, റൊമാൻസ് 6.2/10 ഇതൊരു ഫ്രഞ്ച്-ബൽജിയം ചിത്രമാണ്. കാമത്തിന്റെയും ഉന്മാദത്തിന്റെയും അസൂയയുടെയുമൊക്കെ ഇരുണ്ട പ്രതലങ്ങളെ തുറന്ന് കാട്ടുന്ന ഒരു ചിത്രം. മിഷേലിന്റെയും ചിത്ത ഭ്രമങ്ങളും ഗ്ലോറിയയുടെ അടക്കാനാവാത്ത കാമത്തിന്റെയും അതിൽ നിന്നുടെലെടുത്ത അസൂയയും അതിന്റെ ഫലമായുണ്ടാകുന്ന കൊലപാതക പരമ്പരകളെയും പ്രമേയമാക്കുന്ന ഈ ചിത്രം മനുഷ്യ മനസുകളുടെ സങ്കീർണതയെ നിശിതമായി ആവിഷ്കരിക്കുന്നു. ഫാബ്രിസ് ഡുവെത്സ് എന്ന […]
Burning / ബേണിങ് (2018)
എം-സോണ്‍ റിലീസ് – 2164 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ഡ്രാമ, മിസ്റ്ററി 7.5/10 2019 ഓസ്കാർ പട്ടികയിൽ shortlist ചെയ്യപ്പെട്ട കൊറിയയിൽ നിന്നുള്ള ആദ്യത്തെ സിനിമ, ജോങ്സു എന്ന ചെറുപ്പക്കാരൻ കുട്ടിക്കാലത്തെ സുഹൃത്തും നാട്ടുകാരിയുമായിരുന്ന ഹൈമിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു.തന്റെ ഫ്ലാറ്റിലേക്ക് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാനായി അവനെ ക്ഷണിക്കുന്ന നായിക, യാത്ര കഴിഞ്ഞെത്തി, ബെൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. ബെന്നിന്റെ വിചിത്രമായ ഹോബി, ജോങ്സുവിൽ അത്ഭുതം […]
Supa Modo / സൂപ്പാ മോഡോ (2018)
എം-സോണ്‍ റിലീസ് – 2163 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 09 ഭാഷ സ്വാഹിലി സംവിധാനം Likarion Wainaina പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 കെനിയയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ജോ എന്ന് വിളിക്കുന്ന ജോവാനക്ക് രോഗം ഭേദമാക്കാനാകില്ലെന്നും (ഏതാണെന്ന് പറയുന്നില്ല) കൂടിവന്നാൽ രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂ എന്നും ഡോക്ടർ അവളുടെ അമ്മയെ അറിയിക്കുന്നു. ഈ സത്യം മറച്ച് വെച്ച് എങ്ങനേയും കുഞ്ഞിന്റെ അവസാന ദിവസങ്ങൾ കുടുംബത്തോടൊപ്പം വേണമെന്ന് ആഗ്രഹിച്ച് ആ അമ്മ അവളെ ആശുപത്രിയിൽ […]
Apollo 13 / അപ്പോളോ 13 (1995)
എംസോൺ റിലീസ് –2162 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ രതീഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.6/10 മനുഷ്യനെ വിജയകരമായി ചന്ദ്രനിൽ എത്തിച്ച് തിരികെ കൊണ്ടുവന്ന അപ്പോളോ 11 ദൗത്യത്തെ തുടർന്ന് നടത്തിയ അപ്പോളോ 12 ഉം വൻ വിജയമായിരുന്നു. എന്നാൽ ഈ വിജയങ്ങളിലൂടെ നേടിയ ആത്മവിശ്വാസത്തോടെ നടത്തിയ അപ്പോളോ 13 ദൗത്യം ഒരു അപകടത്തിലാണ് കലാശിച്ചത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ദൗത്യവുമായി പുറപ്പെടുകയും, എന്നാൽ യാത്രാമദ്ധ്യേ വലിയ ഒരു അപകടത്തെ തുടർന്ന് […]