എം-സോണ്‍ റിലീസ് – 1917 MSONE GOLD RELEASE ഭാഷ മാസിഡോണിയൻ സംവിധാനം Teona Strugar Mitevska പരിഭാഷ ശ്രീധർ, സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ 6.8/10 മാസിഡോണിയയിലെ ഒരു കൊച്ചു ഗ്രാമത്തിൽ പള്ളിയിലച്ചൻ ഒരു കുരിശ് പുഴയിലേക്കെറിഞ്ഞ് നാട്ടുകാർ അത് നീന്തിപ്പോയി എടുക്കാൻ ശ്രമിക്കുന്ന ഒരു ചടങ്ങുണ്ട്. ആദ്യം അത് കരസ്ഥമാക്കാൻ കഴിയുന്ന ആളിന് സമൃദ്ധിയും സമ്പത്തും വരുമെന്നാണ് വിശ്വാസം. പക്ഷെ ഈ ചടങ്ങിലെ അലിഖിത നിയമം സ്ത്രീകൾ പങ്കെടുക്കാൻ പാടില്ലെന്നതാണ്. ഇതിനെ ചോദ്യം […]
When I Saw You / വെൻ ഐ സോ യു (2012)
എം-സോണ്‍ റിലീസ് – 268 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Annemarie Jacir പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ 6.6/10 ജോർദ്ദാനിലെത്തുന്ന പലസ്തീന് അഭയാര്‍ഥികള്‍ ദയനീയ സാഹചര്യങ്ങളില്‍ കൂടാരങ്ങളില്‍ മോചനം കാത്ത് കഴിയുന്നു. അയ്ധക്കും പതിനൊന്നുകാരനായ മകന് താരീഖിനും സാഹചര്യങ്ങള്‍ അസഹനീയമാണ്. പുറത്തു കടക്കാന്‍ താരീഖ് കണ്ടെത്തുന്ന വഴികള്‍ അവരെ എങ്ങോട്ടാണ് കൊണ്ടുപോവുക? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Little Boy / ലിറ്റില്‍ ബോയ് (2015)
എം-സോണ്‍ റിലീസ് – 1916 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Monteverde പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.4/10 2015 ൽ പുറത്തിറങ്ങിയ ഒരു വാർ, ഡ്രാമ സിനിമയാണ് ലിറ്റിൽ ബോയ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് കഥ നടക്കുന്നത്. നിർബന്ധിത സാഹചര്യത്തിൽ പട്ടാളത്തിൽ പോകേണ്ടി വന്ന തന്റെ അച്ഛനെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന പെപ്പർ എന്ന് പേരുള്ള ഒരു 8 വയസ്സുകാരന്റെ കഥയാണിത്. മകന്റെയും അച്ഛന്റേയും സ്നേഹബന്ധം അവർണനീയമായ രൂപത്തിൽ […]
On Her Majesty’s Secret Service / ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ് (1969)
എം-സോണ്‍ റിലീസ് – 1915 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter R. Hunt പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ജോർജ് ലേസൻബി ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏക ചിത്രമാണ് 1969-ൽ ഇറങ്ങിയ ‘ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ്’. പരമ്പരയിലെ ആറാമത്തെ ചിത്രം.1963-ൽ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘സ്പെക്ടർ’ എന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ ബ്ലോഫിൽഡിനെ തേടിയുള്ള ബോണ്ടിന്റെ […]
Dostana / ദോസ്താന (2008)
എം-സോണ്‍ റിലീസ് – 1914 ഭാഷ ഹിന്ദി സംവിധാനം Tarun Mansukhani പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 6.5/10 സാമും (Abhishek Bachchan) കുനാലും (John Abraham) മിയാമിയിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെടുന്നു. ഇരുവർക്കും വാടകയ്ക്ക് ഒരു അപ്പാർട്മെന്റ് ആണ് ആവശ്യം. മനസ്സിനിണങ്ങിയ ഒരു അപ്പാർട്മെന്റ് ലഭിക്കുന്നതിനായി ഇരുവർക്കും തങ്ങൾ ‘ഗേ’ ആണെന്ന് കളവ് പറയേണ്ടതായി വരുന്നു. നിർദോഷകരമാണെന്ന് കരുതി പറഞ്ഞ കളവ് പക്ഷേ, അവർക്കൊപ്പം ആ അപ്പാർട്മെന്റിൽ നേഹ (Priyanka Chopra) […]
12 Monkeys Season 2 / 12 മങ്കീസ് സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്ജ്ജുന് വാര്യര്‍, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]
The Thieves / ദി തീവ്സ് (2012)
എം-സോണ്‍ റിലീസ് – 1912 ഭാഷ കൊറിയന്‍ സംവിധാനം Dong-hoon Choi പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷന്‍,കോമഡി,ക്രൈം 6.8/10 2012-ല്‍ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക് പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. […]
Executive Decision / എക്സിക്യൂട്ടീവ് ഡിസിഷന്‍ (1996)
എം-സോണ്‍ റിലീസ് – 1911 ഭാഷ ഇംഗ്ലീഷ് സംവിധാനം Stuart Baird പരിഭാഷ വിഷ്ണു വിസ്മയ ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍,ത്രില്ലര്‍ 6.4/10 തീവ്രവാദികൾ ഒരു വിമാനം ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി തട്ടിക്കൊണ്ടുപോകുന്നു.ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കമാണ്ടോകൾക്കൊപ്പം പോയി ആ വിമാനം മോചിപ്പിക്കാൻ ശ്രമിക്കുന്നു, അതിനിടയിൽ നടക്കുന്ന സംഭവ ബഹുലമായ ഒരു കഥയാണ് എക്സിക്യൂട്ടീവ് ഡിസിഷൻ എന്ന എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ