എം-സോണ്‍ റിലീസ് – 1344 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ സുനിൽ നടക്കൽ , കൃഷ്ണപ്രസാദ് എം വി ജോണർ ക്രൈം , ഡ്രാമ , ത്രില്ലർ 8.4/10 ലോക കോമിക്/സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച വില്ലൻ കഥാപാത്രമാണ് ജോക്കർ. 1940 ൽ ഡിറ്റക്ടീവ് കോമിക്സ് പുറത്തിറക്കിയ ബാറ്റ്മാൻ എന്ന കോമിക് പുസ്തകത്തിലാണ് ജോക്കർ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. 1966 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമയിലൂടെ ജോക്കർ വെള്ളിത്തിരയിൽ അവതരിച്ചു. […]
Unbreakable / അൺബ്രേക്കബിൾ (2000)
എം-സോണ്‍ റിലീസ് – 1343 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.3/10 മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന […]
Mindhunter Season 1 / മൈൻഡ്ഹണ്ടർ സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1342 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മനശാസ്ത്രത്തിന്റെ സ്വധീനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1977 ല്‍ അമേരിക്കയില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളുമായി അഭിമുഖങ്ങള്‍ നടത്തുന്നു. അതിനിടെ അവര്‍ക്ക് നേരിട്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ടിയും വരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിദഗ്ധയായ ഡോക്ടര്‍. കാറും അവര്‍ക്കൊപ്പം ചേരുന്നു. […]
Krasue: Inhuman Kiss / ക്രാസു: ഇൻഹ്യൂമൻ കിസ്സ് (2019)
എം-സോണ്‍ റിലീസ് – 1341 ഭാഷ തായ് സംവിധാനം Sitisiri Mongkolsiri പരിഭാഷ അഖിൽ കോശി ജോണർ ഡ്രാമ, ഹൊറർ , റൊമാൻസ് 6.6/10 ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്. വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ […]
The Pirates / ദി പൈററ്റ്സ് (2014)
എം-സോണ്‍ റിലീസ് – 1340 ഭാഷ കൊറിയൻ സംവിധാനം Lee Seok-hoon പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി ഒരു രാജമുദ്രയും രാജനാമവും മറ്റും ഒരു കപ്പലില്‍ കൊടുത്തയക്കുന്നു. യാത്രാമധ്യേ ഒരപകടത്തില്‍ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് രാജഭടന്മാരും ഒരു കൂട്ടം കടല്‍ക്കൊള്ളക്കാരും പിന്നെ കടലുപോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന ശ്രമങ്ങള്‍ തമാശയും ആക്ഷന്‍ രംഗങ്ങളും എല്ലാം […]
T-34 / ടി-34 (2018)
എം-സോണ്‍ റിലീസ് – 1339 ഭാഷ റഷ്യൻ സംവിധാനം Aleksey Sidorov പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആക്ഷൻ, വാര് 6.4/10 അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് […]
Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)
എം-സോണ്‍ റിലീസ് – 1338 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017). 1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്റ് ജെയിംസ് ഗാസ്കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെജിബിയിലെ […]
Aladdin / അലാദ്ദിൻ (2019)
എം-സോണ്‍ റിലീസ് – 1337 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അജിത് ടോം ജോണർ അഡ്വെഞ്ചർ,ഫാമിലി, ഫാന്റസി 7.1/10 ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു […]