എം-സോണ് റിലീസ് – 1215 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ വെള്ളെഴുത്ത് ജോണർ ഡോക്യുമെന്ററി 7.7/10 പെറുക്കുന്നവരും ഞാനും. (Les glaneurs et la glaneuse – 2000) ഫ്രഞ്ച് സംവിധായികയായ ആഗ്നസ് വാർദയുടെ പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘പെറുക്കുന്നവരും ഞാനും’ ( 2000). ഫ്രെഞ്ചിൽ ‘പെറുക്കുന്നവരും പെറുക്കുന്നവളും’ (Les glaneurs et la glaneuse) എന്നാണ് ശീർഷകം. ‘പെറുക്കി’ എന്ന വാക്കിന് അത്ര നല്ല അർത്ഥമല്ല പൊതുവേ സമൂഹത്തിലുള്ളത്. സമൂഹം അകറ്റി നിർത്തുകയോ […]
The Head Hunter / ദി ഹെഡ് ഹണ്ടർ (2018)
എം-സോണ് റിലീസ് – 1214 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ ജിതിൻ .വി ജോണർ ഫാന്റസി,ഹൊറർ Info 5EF449C345F3C08A8BC37077CA78417C97638EFA 5.1/10 തന്റെ മകളെ കൊലപ്പെടുത്തിയ രാക്ഷസനോടുള്ള ഒരു അച്ഛന്റെ അടങ്ങാത്ത പ്രതികാരദാഹവും അതിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പുമാണ് ‘ദി ഹെഡ് ഹണ്ടർ’ എന്ന ചിത്രം പറയുന്നത്. താരതമ്യേന ദൈർഖ്യം വളരെ കുറഞ്ഞ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് വളരെ നിഗൂഠതകൾ നിറഞ്ഞ കാര്യങ്ങളാണ് ആദ്യാവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലും ഇതിന് വളരെ സുപ്രധാനമായ ഒരു പങ്കുണ്ട്. അഭിപ്രായങ്ങൾ […]
Sherlock Holmes / ഷെർലക് ഹോംസ് (2009)
എം-സോണ് റിലീസ് – 1213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,അഡ്വഞ്ചർ,ക്രൈം Info 816D8358BEF6735CBA88028F8FF5E509C46A0E58 7.6/10 സാധാരണമായ ഒരു മോഷണമോ കൊലപാതകമോ അല്ല ഈ തവണ ഷെർലോക്കിനെ തേടി എത്തിയിരിക്കുന്നത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും എല്ലാമുള്ള ഒരു വില്ലൻ, ലോർഡ് ബ്ലാക്ക്വുഡ് അയാൾ ദുർമന്ത്രവാദവും ആഭിചാരക്രിയകളും കൊണ്ട് ഇംഗ്ലണ്ടിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പോലീസിനെയും ഭീതിയിലാക്കുന്നു. ഇതെല്ലാം കണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ വാട്ട്സൻ ഷെർലോക്കിനോട് പറയുന്നു, ഈയൊരു കേസിന് […]
Money Heist Season 2 / മണി ഹൈസ്റ്റ് സീസൺ 2 (2017)
എം-സോണ് റിലീസ് – 1212 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 […]
A Muse / എ മ്യൂസ് (2012)
എം-സോണ് റിലീസ് – 1210 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ് 6.7/10 70 വയസ്സ് പ്രായമുള്ള കവി ലീ ജോക്യോയും, അദ്ദേഹത്തിന്റെ സ്റ്റുഡന്റും നോവലിസ്റ്റും കൂടിയായ സോ ജിവൂവും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രായമേറിയെങ്കിലും ഒരു ചെറുപ്പക്കാരന്റെ മാനസികാവസ്ഥ കാത്തുസൂക്ഷിക്കുന്ന ലീ ജോക്യോ, ആ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി പ്രണയത്തിൽ ആവുകയും, അവളേപ്പറ്റി ചെറുകഥ എഴുതാനും തുടങ്ങുകയാണ്. പല വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം, […]
Deadpool 2 / ഡെഡ്പൂൾ 2 (2018)
എം-സോണ് റിലീസ് – 1211 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ,കോമഡി 7.7/10 കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ […]
Sarkar / സർക്കാർ (2005)
എം-സോണ് റിലീസ് – 1209 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info A9F367A485FBBC7DD5F650CDF9921D4EB122C8FB 7.6/10 രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമാണ് സർക്കാർ. പിന്നീട് മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘ദി […]
Friend Zone / ഫ്രണ്ട് സോൺ (2019)
എം-സോണ് റിലീസ് – 1208 ഭാഷ തായ് സംവിധാനം Chayanop Boonprakob പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് Info B324B6D9B2D703DD6324889DB2DF4A968170567E 7.5/10 സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത […]