എം-സോണ്‍ റിലീസ് – 598 ഭാഷ ഫ്രഞ്ച് സംവിധാനം ഹെന്രി ജോര്‍ജ് ക്ലുസോട്ട് പരിഭാഷ മഹേഷ് കര്‍ത്ത്യ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 8/10 ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട […]
Inferno / ഇന്ഫര്ണോ (2016)
എം-സോണ്‍ റിലീസ് – 597 ഭാഷ ഇംഗ്ലീഷ് സംവിധാനം റോണ്‍ ഹൊവാര്‍ഡ് പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ക്രൈം, ഡ്രാമ 6.2/10 2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രംഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു. ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന […]
Game of Thrones Season 5 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 5 (2015)
എം-സോണ്‍ റിലീസ് – 596 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് , അജിന്, ജിതിന് മോന്, അമൃത് രാജ്, ഫൈസല്‍ മുഹമ്മദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ […]
Game of Thrones Season 4 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 4 (2014)
എം-സോണ്‍ റിലീസ് – 595 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
The Beguiled / ദ ബീഗിള്‍ഡ് (2017)
എം-സോണ്‍ റിലീസ് – 594 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 8 ഭാഷ ഇംഗ്ലീഷ് സംവിധാനം സോഫിയ കപ്പോള പരിഭാഷ ഹരി കൃഷ്ണന് ജോണർ ഡ്രാമ, ത്രില്ലര്‍ 6.3/10 A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 […]
Julieta / ജൂലിയേറ്റ (2016)
എം-സോണ്‍ റിലീസ് – 593 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 7 ഭാഷ സ്പാനിഷ് സംവിധാനം പെഡ്രോ അല്‍മദോവര്‍ പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാന്‍സ് 7.1/10 ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്‍മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് […]
I, Daniel Blake / ഐ, ഡാനിയല്‍ ബ്ലേക്ക് (2016)
എം-സോണ്‍ റിലീസ് – 592 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്- 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 7.9/10 ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ, പാം ഡി’ഓര് നേടുന്ന രണ്ടാമത്തെ സിനിമയാണ് “ഐ, ഡാനിയല്‍ ബ്ലേക്ക്”. 2016ല്‍ പുറത്തിറങ്ങിയ ഈ റിയലിസ്റ്റിക്ക് സാമൂഹ്യ വിമര്‍ശന സിനിമ, ബ്രിട്ടണിലെ താഴേക്കിടയിലുള്ള സമൂഹത്തിന്റെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഒരു അറ്റാക്ക് കഴിഞ്ഞ്, ജോലിക്കു പോകാന്‍ കഴിയാത്ത, ഡാനിയല്‍ ബ്ലേക്ക് എന്ന മദ്ധ്യവയസ്ക്കനായ തൊഴിലാളി, നിയമപരമായി […]
The Zookeeper’s Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)
എം-സോണ്‍ റിലീസ് – 591 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 5 ഭാഷ ഇംഗ്ലീഷ് സംവിധാനം നിക്കി കാരോ പരിഭാഷ ഹരി കൃഷ്ണന് ജോണർ ബയോഗ്രാഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackermanന്റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. […]