എം-സോണ് റിലീസ് – 465 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.6/10 ുരൂഹസാഹചര്യത്തിൽ പോലീസ് പിടിയിലായി മാനസികരോഗാശുപത്രിയില് പ്രവേശിപ്പിക്കപ്പെടുന്ന പെൺകുട്ടിയാണ് കിർസ്റ്റൺ. അവളെ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അഞ്ചു പേരുടെയും അനുഭവങ്ങളാണ് ചിത്രം തുറന്നുകാട്ടുന്നുത്.ഡോക്ടർ സ്റ്റ്രിങ്ങർ ആണവിടുത്തെ പ്രധാന ഡോക്ടർ. തനിക്കു ചുറ്റും ആരോ ഉണ്ടെന്നും തന്നെ കൊല്ലാന് ശ്രമിക്കുന്നുവെന്നും കിർസ്റ്റൺ ഭയപ്പെടുന്നു. പലതവണയായി അജ്ഞാതകൊലയാളിയില് നിന്നും രക്ഷപ്പെടുന്ന പെൺകുട്ടി ഒടുവിൽ അന്വേഷണമാരംഭിക്കുന്നു. അവളുടെ കൂടെയുള്ള […]
Julia’s Eyes / ജൂലിയാസ് ഐയ്സ് (2010)
എം-സോണ് റിലീസ് – 464 ഭാഷ സ്പാനിഷ് സംവിധാനം Guillem Morales പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹോറർ, മിസ്റ്ററി, ത്രില്ലർ 6.7/10 ഗ്വില്ലം മൊറാലസ് സംവിധാനം ചെയ്ത് 2010 ല് പുറത്തിറങ്ങിയ സ്പാനിഷ് Mystery-Thriller ആണ് ജൂലിയാ’സ് ഐയ്സ്(Los ojos de Julia). പതിയെ പതിയെ കാഴ്ച്ച നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന് ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബെലെന് റൂദയാണ് പ്രധാന കഥാപാത്രത്തെ […]
Room In Rome / റൂം ഇൻ റോം (2010)
എം-സോണ് റിലീസ് – 463 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, റൊമാൻസ് 6.1/10 Julio Medem സംവിധാനം ചെയ്ത് 2010 ല് പുറത്തിറങ്ങിയ സ്പാനിഷ് Lesbian-Romance-Drama യാണ് റൂം ഇന് റോം (Habitación en Roma). റോമില് വച്ച് പരിചയപ്പെടുന്ന രണ്ട് പെണ്കുട്ടികള്. അവരുടെ പരിചയം നഗരമധ്യത്തിലെ ഒരു ഹോട്ടല് മുറിയില് സെക്സിലെക്ക് വഴി മാറുന്നതും, ആ ബന്ധം പിന്നീട് ശക്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പെയിനിലെ […]
Dangal / ദങ്കൽ (2016)
എം-സോണ് റിലീസ് – 462 ഭാഷ ഹിന്ദി സംവിധാനം Nitesh Tiwari പരിഭാഷ ഷഹൻഷ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.4/10 2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ. നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ലോകത്തുണ്ടായിട്ടുള്ള സിനിമകളില് ഇന്ത്യയില് നിന്നുള്ളതില് ഏറ്റവും മികച്ചത് എന്ന് ദംഗലിനെ വിശേഷിപ്പിക്കാം. കാസ്റ്റിംഗിലെ പഴുതടച്ച പരിപൂര്ണത തന്നെയാണ് ഈ സിനിമ വേറിട്ട അനുഭവമാക്കുന്നത്. സ്വപ്നങ്ങളെ സഫലീകരിക്കാന് ജീവിതവുമായി ഗുസ്തിയിലേര്പ്പെട്ട ഒരച്ഛന്റെയും, അദ്ദേഹത്തിന്റെ പെണ്മക്കളുടെയും […]
Trapped / ട്രാപ്പ്ഡ് (2017)
എം-സോണ് റിലീസ് – 461 ഭാഷ ഹിന്ദി സംവിധാനം Vikramaditya Motwane പരിഭാഷ തൻസീർ സലിം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 മനുഷ്യവാസമില്ലാത്ത ഒരിടത്തു പെട്ടു പോവുക,തുടർന്ന് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക. അതി ജീവന കഥകളുടെ പ്രമേയം ചുരുക്കത്തിൽ ഇങ്ങാനാണ്.എന്നാൽ ഇതിൽ നിന്നെല്ലാം ഒരൽപ്പം വ്യത്യസ്തമായതാണ് trapped എന്ന 2017 ൽ ഇറങ്ങിയ ഈ ഹിന്ദി ചലച്ചിത്രം .ആൾ താമസമില്ലാത്ത ഒരു വലിയ ഫ്ലാറ്റ് ന്റെ മുകളിൽ അകപ്പെട്ടു പോയ ഒരു യുവാവിന്റെ അതി […]
Gangs of Wasseypur / ഗാങ്ങ്സ് ഓഫ് വാസേപ്പുര് (2012)
എം-സോണ് റിലീസ് – 459 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.2/10 തുടക്കം നന്നായാല് എല്ലാം നന്നാവും എന്ന ചൊല്ലിനെ അര്ത്ഥവത്താക്കുന്ന ചിത്രം. തുടക്കം തിരക്കഥയില് നിന്ന് തന്നെ വളരെ മികച്ച സ്ക്രിപ്റ്റും അതിനെ വെല്ലുന്ന രീതിയിലുള്ള അനുരാഗ് കാശ്യപിന്റെ സംവിധാനവും ഗാങ്ങ്സ് ഓഫ് വാസേപ്പുറിനെ മറ്റുള്ള ഹിന്ദി മസാല ചിത്രങ്ങളില് നിന്നും വളരെ വ്യത്യസ്തമാക്കുന്നു. പ്രേക്ഷകരുടെ ആസ്വാദനത്തെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള് വാഴുന്ന […]
Ulidavaru Kandanthe / ഉളിടവരു കണ്ടന്തേ (2014)
എം-സോണ് റിലീസ് – 458 ഭാഷ കന്നഡ സംവിധാനം Rakshit Shetty പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായി, അദ്ദേഹം തന്നെ നായകനായി 2014 ല് റിലീസ് ചെയ്ത ചിത്രമാണ് ‘ഉളിടവരു കണ്ടന്തേ’. പ്രധാന കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അദേഹമാണ്. ശീതള് ഷെട്ടി, കിഷോര്, താര, റിഷബ് ഷെട്ടി തുടങ്ങിയവര് മറ്റ് വേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ പിന്നിലെ ചുരുളുകളും അന്വേഷിച്ച് വരുന്ന ഒരു മാധ്യമപ്രവര്ത്തക, […]
Ariel / ഏരിയല് (1988)
എം-സോണ് റിലീസ് – 457 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെം. എം ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.5/10 വര്ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് ഏരിയല്. കോള് മൈന് ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള് മൈന് ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള് ജോലി നഷ്ട്ടപ്പെട്ടവരില് ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം […]