• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Rocket / ദി റോക്കറ്റ് (2013)

October 15, 2014 by Vishnu

എം-സോണ്‍ റിലീസ് – 85 ഭാഷ ലാവോ സംവിധാനം Kim Mordaunt പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.3/10 ഓസ്ട്രേലിയൻ സിനിമയായ ദി റോക്കറ്റ്, ഏഷ്യൻ രാജ്യമായ ലാവോസിൽ നടക്കുന്ന ഒരു ചെറിയ കഥയാണ് പറയുന്നത്. ഇരട്ടക്കുട്ടികൾ പിറന്നാൽ അതിൽ ഒരാൾ ദൈവാനുഗ്രഹമുള്ളയാളും മറ്റെയാൾ ശാപം പേറുന്നയാളുമായിരിക്കുമെന്നാണ് ലാവോസിലെ ഒരു ഉൾഗ്രാമത്തിലുള്ള അന്ധവിശ്വാസം. ചെറുപ്പത്തിൽ ഇത് തിരിച്ചറിയാനാകാത്തതുകൊണ്ട് രണ്ട് കുട്ടികളേയും കൊന്ന് കളയുകയാണ് അവിടെ പതിവ്. ജനിക്കുമ്പോൾത്തന്നെ അലോയ്ക്ക് തന്റെ സഹോദരനെ നഷ്ടപ്പെടുന്നു. അവന്റെ അമ്മയുടെ […]

No Man’s Land / നോ മാന്‍സ് ലാന്‍ഡ് (2001)

October 8, 2014 by Vishnu

എം-സോണ്‍ റിലീസ് – 83 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ ജെഷ് മോന്‍ ജോണർ കോമഡി, ഡ്രാമ, വാർ. 7.9/10 മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന […]

Man of Steel / മാൻ ഓഫ് സ്റ്റീൽ (2013)

October 7, 2014 by Vishnu

എംസോൺ റിലീസ് – 82 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്‌സിൽ (DCEU) നിന്ന് പുറത്ത് വരുന്ന ആദ്യ സിനിമയെന്ന ഖ്യാതിയോടെ 2013 യിൽ സാക്ക് സ്‌നൈഡറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് “മാൻ ഓഫ് സ്റ്റീൽ“. സൂപ്പർ-മാൻ ഫിലിം സീരീസിന്റെ റീബൂട്ടും സൂപ്പർ-മാന്റെ ഒറിജിൻ കഥയും ആയിരുന്നു മാൻ ഓഫ് സ്റ്റീലിലൂടെ ചിത്രത്തിന്റെ കഥാകൃത്തുക്കളായ ക്രിസ്റ്റഫർ നോളനും […]

The Hobbit: An Unexpected Journey / ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)

October 7, 2014 by Vishnu

എം-സോണ്‍ റിലീസ് – 81 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ കുഞ്ഞി തത്ത ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.8/10 ലോർഡ്‌ ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് “ഹോബിറ്റ്”. J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ്‌ ഇത് രണ്ടും എഴുതിയത്. അതിന്‍റെ ആദ്യത്തെ പാർട്ട് ആണ് “THE HOBBIT: AN UNEXPECTED JOURNEY ” .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ […]

The Prestige / ദി പ്രസ്റ്റീജ് (2006)

October 6, 2014 by Vishnu

എം-സോണ്‍ റിലീസ് – 80 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സാഗർ കോട്ടപ്പുറം, ജിതിന്‍ രാജ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.5/10 2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദി പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവര്‍ വേഷമിടുന്നു. […]

Zathura: A Space Adventure / സാഥുറ: എ സ്പേസ് അഡ്വഞ്ചർ (2005)

October 4, 2014 by Vishnu

എംസോൺ റിലീസ് – 78 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.2/10 പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ജുമാൻജി എന്ന സിനിമയുടെ സ്പിൻ-ഓഫ്‌ ആയി 2005-ൽ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സാഥുറ: എ സ്പേസ് അഡ്വഞ്ചർ. വീട്ടിലെ ബെയ്‌സ്മെന്റിൽ നിന്നും സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഒരു ബോർഡ്‌ ഗെയിം കിട്ടുന്നു.എന്നാൽ ആദ്യ നീക്കത്തിൽ തന്നെ അതൊരു സാധാരണ ഗെയിം അല്ലെന്ന് അവർക്ക് മനസിലാകുന്നു. […]

Clandestine Childhood / ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)

September 18, 2014 by Vishnu

എം-സോണ്‍ റിലീസ് – 77 ഭാഷ സ്പാനിഷ് സംവിധാനം Benjamín Ávila പരിഭാഷ നന്ദലാൽ ആർ ജോണർ ഡ്രാമ 7.0/10 നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ലാറ്റിനമേരിക്കന്‍ ചിത്രമാണ് ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ക്യൂബയില്‍ ഒളിവിലായിരുന്ന പെറോണിസ്റ്റ് ഇടതുപക്ഷചിന്താഗതിക്കാരും വിപ്ലവകാരികളുമായ അച്ഛനും അമ്മയ്ക്കും പ്രായത്തില്‍ വളരെ ചെറുതായ അനിയത്തിക്കും അങ്കിളിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്ന ജുവാന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വളരുന്ന ഒരു സിനിമയാണിത്. തീവ്രവലതുപക്ഷപട്ടാള ഭരണകൂടത്തിനെതിരെ പോരാടാനുറച്ച മോണ്ടോണെറോസ് […]

12 Angry Men / 12 ആംഗ്രി മെന്‍ (1957)

September 16, 2014 by Vishnu

എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന്‍ രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 382
  • Go to page 383
  • Go to page 384
  • Go to page 385
  • Go to page 386
  • Interim pages omitted …
  • Go to page 390
  • Go to Next Page »

ഇതുവരെയുള്ള ഡൗൺലോഡ്

18616142

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]