• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Last Year at Marienbad / ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ് (1961)

November 7, 2014 by Vishnu

എം-സോണ്‍ റിലീസ് – 94 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ ഹുസൈന്‍ കെ. എച്ച് രചന ജോണർ ഡ്രാമ, മിസ്റ്ററി 7.8/10 യുദ്ധത്തിനെതിരായുള്ള ചലച്ചിത്രങ്ങളില്‍ ഏറെ പ്രസിദ്ധമാണ് അലന്‍ റെനെയുടെ ‘ഹിരോഷിമ മോണ്‍ അമര്‍’. മനുഷ്യരുടെ കൂട്ടക്കുരുതി വ്യക്തിമനസ്സിന്റെ ശവപ്പറമ്പായി മാറുന്നതിന്റെ കഥയാണത്. പ്രമേയം സാമൂഹ്യപരമാകുമ്പോഴും വ്യക്തിയുടെ ആന്തരികലോകത്തെയാണ് അലന്‍ റെനെ അതില്‍ ചിത്രീകരിച്ചത്. ‘മരിയന്‍ബാദിലെ പോയവര്‍ഷ’ ത്തില്‍ സമൂഹം ഉപരിവര്‍ഗ്ഗത്തിന്‍റെ ചെറിയൊരു വൃത്തത്തില്‍ , ഒരു കൊട്ടാരത്തില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. റെനെയുടെ കണ്ണില്‍ അവരുടെ […]

Ip Man 2 / യിപ് മാൻ 2 (2010)

November 6, 2014 by Vishnu

എം-സോണ്‍ റിലീസ് – 93 ഭാഷ കാന്റൊണീസ് (ചൈനീസ്‌) സംവിധാനം Wilson Yip പരിഭാഷ നെസി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.5/10 പ്രശസ്ത നടനും കങ്ങ്-ഫൂ വിദഗ്ദ്ധനും ആയ ബ്രൂസ് ലീയുടെ ഗുരുവായ യിപ് മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. 1949 ൽ ഹൊങ്ങ് കോങ്ങിലേക്ക് പലായനം ചെയ്തതിൽ പിന്നെ, അവിടെ വിംഗ് ചുൻ എന്ന ആയോധന കല വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഈ പടത്തിന്റെ കഥ. എംസോൺ റിലീസ് ചെയ്ത യിപ് മാൻ […]

The Good, The Bad, The Ugly / ദി ഗുഡ്, ദി ബാഡ്, ദി അഗ്ലി (1966)

October 31, 2014 by Vishnu

എം-സോണ്‍ റിലീസ് – 92 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ ശ്രീധര്‍ ജോണർ വെസ്റ്റേൺ 8.8/10 കൌബോയ് വെസ്റ്റേണ്‍ ശൈലി ഒരു തരങ്കമാക്കി മാറ്റിയ ചിത്രം. അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്ത് ഒരു നിധിക്ക് വേണ്ടിയുള്ള 3 പേരുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. പട്ടാളത്തിന്റെ കയ്യിൽ നിന്നും കൊള്ളയടിക്കപ്പെട്ട ഒരു ഒരു പണപ്പെട്ടി ഇരിക്കുന്ന സ്ഥലം അന്വേഷിച്ചു അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനിടയിൽ പരസ്പര വിശ്വാസമില്ലാത്ത ബ്ലോണ്ടി (ദ ഗുഡ്), എയ്ഞ്ചൽ ഐസ് (ദ ബാഡ്) […]

Memories of Murder / മെമ്മറീസ് ഓഫ് മർഡർ (2003)

October 26, 2014 by Vishnu

എം-സോണ്‍ റിലീസ് – 91 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 – ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി പ്രവിശ്യയിൽ ഒരു സുന്ദരിയായ […]

Cinema Paradiso / സിനിമ പാരദീസൊ (1988)

October 23, 2014 by Vishnu

എം-സോണ്‍ റിലീസ് – 90 ഭാഷ ഇറ്റാലിയന്‍ സംവിധാനം Giuseppe Tornatore പരിഭാഷ ശ്രീധര്‍, ജെഷ് ജോണർ ഡ്രാമ 8.5/10 ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ്‌ ‘നുവൊ സിനിമ പാരഡിസോ (പുതിയ സിനിമ തിയേറ്റർ)’ . സാൽവറ്റോർ എന്ന് സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Rashomon / രഷോമോണ്‍ (1950)

October 18, 2014 by Vishnu

എം-സോണ്‍ റിലീസ് – 89 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. 1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി. ‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക […]

The Band’s Visit / ദ ബാൻഡ്‌സ് വിസിറ്റ് (2007)

October 17, 2014 by Vishnu

എം-സോണ്‍ റിലീസ് – 88 MSONE GOLD RELEASE ഭാഷ ഹിബ്രു സംവിധാനം Eran Kolirin പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.5/10 എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്‌സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു. ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന […]

12 Years a Slave / 12 ഇയേഴ്‌സ് എ സ്ലെയ്‌വ് (2013)

October 15, 2014 by Vishnu

എം-സോണ്‍ റിലീസ് – 87 ഭാഷ ഇംഗ്ലീഷ് സംവിധാനം Steve McQueen പരിഭാഷ ആര്‍. മുരളീധരന്‍.സഹായം : പി. പ്രേമചന്ദ്രന്‍. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി, 8.1/10 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിച്ച ചിത്രമാണ് ‘റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെസ്ലെയ്‌വ്’ (Twelve years a slave). മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ് സ്റ്റീവ് മക്വീൻ. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ 12 വർഷക്കാലം അടിമ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 384
  • Go to page 385
  • Go to page 386
  • Go to page 387
  • Go to page 388
  • Interim pages omitted …
  • Go to page 393
  • Go to Next Page »

ഇതുവരെയുള്ള ഡൗൺലോഡ്

19497295

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]