എംസോൺ റിലീസ് – 46 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 9.3/10 IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ. ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ […]
Getting Home / ഗെറ്റിങ് ഹോം (2007)
എംസോൺ റിലീസ് – 36 ഭാഷ മാൻഡറിൻ സംവിധാനം Yang Zhang പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡാർക്ക് കോമഡി, ഡ്രാമ 7.4/10 കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും അതിന്റെ വേരുകളിൽതന്നെ ചെന്നുചേരണം എന്ന ചൈനീസ് ചൊല്ലിൽനിന്നും ഉരുത്തിരിഞ്ഞ സിനിമയാണ് ‘ഗെറ്റിങ് ഹോം’. ആത്മാർത്ഥ സുഹൃത്തിന്റെ മൃതശരീരവും ചുമന്ന്, അയാളുടെ വീട്ടിലേക്ക് സ്നേഹിതൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. ആ പ്രയാണത്തിലുടനീളം, പല തരക്കാരും ഭൂപ്രകൃതിയും സംസ്കാരങ്ങളും വന്നുപോകുന്നു. കേവലമൊരു സുഹൃദ്ബന്ധത്തിന്റെ കഥയിലൂടെ, മാനവികതയുടെ മുഴുവൻ […]
The Message / ദ മെസേജ് (1976)
എംസോൺ റിലീസ് – 41 ഭാഷ ഇംഗ്ലീഷ് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 അടിച്ചമർത്തലുകളും അധിക്ഷേപങ്ങളും സഹിച്ചു വെറും മുപ്പത് പേർ മക്കയിൽ നിന്നും പലായനം ചെയ്യുമ്പോൾ ശത്രുക്കൾ അറിഞ്ഞില്ല, അവർ കൂടെ കൊണ്ടുപോയത് മക്ക തന്നെയായിരുന്നു എന്ന സത്യം. പിന്നീട് മുപ്പതിൽ നിന്നും ലക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോൾ ജനിച്ചുവളർന്ന മക്ക തിരിച്ചുപിടിക്കാൻ അവർ വന്നു. മക്കയും ഒപ്പം ജനഹൃദയങ്ങളും അവർ കീഴടക്കി. ഇസ്ലാമിക ചരിത്രത്തെ ഇത്രമേൽ […]
Helvetica / ഹെൽവെറ്റിക്ക (2007)
എം-സോണ് റിലീസ് – 38 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Hustwit പരിഭാഷ കെ എം. ഹുസൈന് ജോണർ ഡോക്യുമെന്ററി 7.2/10 SHelvetica (2007) മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Godfather / ദ ഗോഡ്ഫാദർ (1972)
എംസോൺ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, ക്രൈം 9.2/10 ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള. “അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല […]
The Passion of the Christ / ദ പാഷന് ഓഫ് ദ ക്രൈസ്റ്റ് (2004)
എം-സോണ് റിലീസ് – 34 ഭാഷ അരാമയിക് സംവിധാനം Mel Gibson പരിഭാഷ ജേഷ് മോന്, അരുണ് ജോർജ് ആന്റണി,ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ 7.2/10 മെല് ഗിബ്സണ് സംവിധാനം ചെയ്തു 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്“. തൻ്റെ മനുഷ്യജീവിതത്തിൻ്റെ അവസാന ദിനം യേശു അനുഭവിച്ച കുരിശാരോഹണവും പീഡനവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. യേശുവിൻ്റെ കാലത്ത് ജറുസലേമിലും പരിസരങ്ങളിലും ആളുകൾ സംസാരിച്ചിരുന്ന അരമായ ഭാഷയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ യേശുവായി […]
City of God / സിറ്റി ഓഫ് ഗോഡ് (2002)
എം-സോണ് റിലീസ് – 33 ഭാഷ പോർച്ചുഗീസ് സംവിധാനം Fernando Meirelles, Kátia Lund (co-director) പരിഭാഷ ജേഷ് മോന്, സാഗര് ജോണർ ക്രൈം, ഡ്രാമ 8.6/10 ഫെര്ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല് പുറത്തിറങ്ങിയാ ബ്രസീലിയന് ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര് മൂവികള്ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ […]
The Edge of Heaven / ദി എഡ്ജ് ഓഫ് ഹെവന് (2007)
എം-സോണ് റിലീസ് – 32 ഭാഷ ജർമ്മൻ, ടർക്കിഷ് സംവിധാനം Fatih Akin പരിഭാഷ ജെഷ്മോന് ജോണർ ഡ്രാമ 7.8/10 ഫത്തിഹ് അക്കിന് സംവിധാനം ചെയ്ത് 2007-ല് പുറത്തിറങ്ങിയ ജര്മന് – ടര്ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന് . പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില് മികച്ച തിരക്കഥ […]