Alien
ഏലിയൻ (2023)
എംസോൺ റിലീസ് – short75
ഭാഷ: | കൊറിയൻ |
നിർമ്മാണം: | |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | മിസ്റ്ററി |
പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്ന് ഭൂമിയിലേക്ക് എത്തപ്പെട്ട ഒരു സ്ത്രീയിലൂടെ ഈ ഷോർട് ഫിലിം ആരംഭിക്കുന്നത്.യഥാർത്ഥത്തിൽ വേറേ ലോകത്ത് നിന്ന് വരുന്നവർ മാത്രമാണോ “ഏലിയൻ“?, അതോ നമുക്ക് ചുറ്റുമുള്ളവരോ? ചെറിയ ദൈർഘ്യത്തിൽ വല്യ അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു കൊച്ചു കൊറിയൻ ഷോർട്ട് ഫിലിം.