Alternative Math
ആൾട്ടർനേറ്റീവ് മാത്ത് (2017)
എംസോൺ റിലീസ് – short48
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
David Maddox |
പരിഭാഷ: | ഫസലുറഹ്മാൻ. കെ, ഹരിദാസ് രാമകൃഷ്ണൻ |
ജോണർ: | കോമഡി |
തെറ്റു ചെയ്തത് തെളിവോടെ കണ്ടുപിടിക്കപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ പിന്നിൽ ആളുണ്ടെങ്കിൽ അത് തെറ്റല്ലാതായിത്തീരുന്നതും ഒടുവിൽ വാദി പ്രതിയാവുന്നതും ഇപ്പോൾ സമൂഹത്തിൽ നാം കണ്ടുവരാറുള്ളതാണല്ലോ, അത്തരത്തിൽ ഒരു മാത്തമാറ്റിക്സ് ടീച്ചർക്കുണ്ടാവുന്ന ദുരനുഭവമാണ് “ആൾട്ടർനേറ്റീവ് മാത്”.
ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ഹ്രസ്വചിത്രം ഒരു കിടിലൻ ട്വിസ്റ്റോടുകൂടിയാണ് അവസാനിക്കുന്നത്.