End Run
എൻഡ് റൺ (2020)

എംസോൺ റിലീസ് – short31

ഭാഷ: ഹിന്ദി
സംവിധാനം:

Shakti Pratap Singh Hada

പരിഭാഷ: രജിൽ എൻ.ആർ‌.കാഞ്ഞങ്ങാട്
ജോണർ: ആക്ഷൻ, ത്രില്ലർ
Download

1771 Downloads

IMDb

N/A

Short

N/A

നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി‌ 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.
തുടർന്നുള്ള രംഗങ്ങൾ നേരിൽ.