Feast
ഫീസ്റ്റ് (2014)

എംസോൺ റിലീസ് – short22

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Patrick Osborne

പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: അനിമേഷൻ, കോമഡി
IMDb

8.2/10

തെരുവുനായ്ക്ക് ഒരു യജമാനനെ കിട്ടുന്നു.യജമാനനൊപ്പം സുഭിക്ഷമായി ഭക്ഷണം കഴിച്ചു ആഡംബരത്തിൽ പൊയ്ക്കൊണ്ടിരിക്കേ ഒരു വെയ്റ്റ്ട്രെസും ആയുള്ള പ്രേമബന്ധത്താൽ അയാളുടെ ഭക്ഷണങ്ങൾ മാറുന്നു.നായ്ക്ക് ഇത് അംഗീകരിക്കാൻ ആവുന്നുമില്ല.പിന്നീട് ഉടമയുടെയും നായയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

നായ്ക്കളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഈ ചിത്രം അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു.87ആമത് ഓസ്കാർ അവാർഡ്സിൽ ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ഈ ഹ്രസ്വ ചിത്രത്തിനാണ് ലഭിച്ചത്.