Ground Zero
ഗ്രൗണ്ട് സീറോ (2021)
എംസോൺ റിലീസ് – short58
ഭാഷ: | കൊറിയൻ |
സംവിധാനം: |
Kim Ji-yong |
പരിഭാഷ: | അക്ഷയ് ആനന്ദ്, ജിതിൻ.വി |
ജോണർ: | ആക്ഷൻ |
കാങ്ജേ മായെ (ഡോൺ ലീ) എന്ന തടവുകാരനെ മറ്റ് തടവുകാർ കൊല്ലാൻ വരുന്നതും, അവിടുള്ള പോലീസ് ഉദ്യോഗസ്ഥർ അതിന്റെ വീഡിയോ റെക്കോർഡ് ചെയ്യുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ലോകമെമ്പാടും ആരാധകരുള്ള Pubg ഗെയിമിന്റെ ഉറവിടത്തിന് ആധാരമായ “ഗോർഗ് ടേപ്പിന്റെ” ഉത്ഭവമാണ് ഈ ഷോർട് ഫിലിമിന്റെ ആധാരം. കൊറിയൻ ആരാധകർക്ക് പ്രിയങ്കരനായ ഡോൺ ലീ / മാ ഡോങ്സോക്കാണ് ഇതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. Pubg ആരാധകർക്ക്, ആ ഗെയിമിന്റെ ആവിർഭാവത്തെക്കുറിച്ച് അറിയാൻ ഈ ഷോർട് ഫിലിം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.