How the Dark Knight Should Have Ended
ഹൗ ദി ഡാർക്ക് നൈറ്റ് ഷുഡ് ഹാവ് എൻഡഡ് (2011)
എംസോൺ റിലീസ് – short63
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Daniel Baxter |
പരിഭാഷ: | അഖിൽ ആന്റണി |
ജോണർ: | അനിമേഷൻ, കോമഡി |
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബാറ്റ്മാൻ ട്രിയോളജിയിലെ രണ്ടാമത്തെ ചിത്രമായ ദി ഡാർക്ക് നൈറ്റ് – ലെ പ്രധാനപ്പെട്ട രംഗങ്ങൾ എങ്ങനെ അവസാനിപ്പിക്കാമായിരുന്നു എന്ന ചിന്തയിൽ ഉണ്ടായ ഒരു അനിമേ ക്രിയേഷനാണ് ഹൗ ദി ഡാർക്ക് നൈറ്റ് ഷുഡ് ഹാവ് എൻഡഡ്.