Kheer
                       
 ഖീർ (2017)
                    
                    എംസോൺ റിലീസ് – short34
| ഭാഷ: | ഹിന്ദി | 
| സംവിധാനം: | 
                                     Surya Balakrishnan  | 
                            
| പരിഭാഷ: | സജിൻ.എം.എസ് | 
| ജോണർ: | റൊമാൻസ് | 
പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു.
