Mom Shamed For Breastfeeding
മോം ഷെയിംഡ് ഫോർ ബ്രെസ്റ്റ്ഫീഡിങ് (2020)

എംസോൺ റിലീസ് – short52

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Ruben Ortiz

പരിഭാഷ: സാമിർ
ജോണർ: ഡ്രാമ
IMDb

N/A

Short

N/A

പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനം.
മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു അമ്മ കടന്നു വരുന്നു. കുഞ്ഞ് കരയാൻ തുടങ്ങുന്നു. അമ്മ അവിടെവെച്ച് കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നു. ഇതെല്ലാം കാണുന്ന വിമാനത്തിലെ ബാക്കിയാത്രക്കാർക്കൊന്നും പ്രശ്നമില്ലാഞ്ഞിട്ടും, ഒരു സ്ത്രീക്ക് മാത്രം ദേഷ്യം പിടിക്കുന്നു. തുടർന്ന് സംഭവിച്ചതറിയാൻ ഷോർട്ട് ഫിലിം കാണുക. മികച്ച ഒരു സന്ദേശം മുന്നോട്ടുവെക്കുന്ന മനോഹരമായ ഒരു ഹ്രസ്വചിത്രം.