Puss in Boots: The Three Diablos
പുസ്സ് ഇൻ ബൂട്ട്സ് ദി ത്രീ ഡിയാബ്ലോസ് (2010)
എംസോൺ റിലീസ് – short62
പുസ്സ് ഇൻ ബൂട്ട്സ് ദി ത്രീ ഡിയാബ്ലോസ്.
നാടോടിക്കഥകളിലെ കഥാപാത്രമായ ബൂട്ട് ധരിച്ച പൂച്ചയെ പ്രധാനകഥാപാത്രമാക്കി ഡ്രീം വർക്സ് നിർമ്മിച്ച പുസ്സ് ഇൻ ബൂട്സ് എന്ന സിനിമയെ ആസ്പദമാക്കിയുള്ള ഷോർട് ആനിമേറ്റഡ് മൂവി ആണ് ഇത്. രാജകുമാരിയുടെ മരതക രത്നം തിരികെയെടുക്കാൻ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളുടെ സഹായത്തോടെ പുസ്സ് പോകുന്നതാണ് സിനിമയുടെ കഥ.