Sintel
സിന്റൽ (2010)

എംസോൺ റിലീസ് – short20

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Colin Levy

പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: ആക്ഷൻ, അനിമേഷൻ
Download

1538 Downloads

IMDb

7.4/10

Short

N/A

തന്റെ വളർത്തു ഡ്രാഗൻ ആയ സ്കേൽസിനെ തേടി സിന്റൽ ഒരു അപകടം നിറഞ്ഞ യാത്ര പോകുന്നു.പക്ഷേ അവളെ ആ വഴിയിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.ഒരു നിമിഷത്തെ പാകപ്പിഴ മൂലം കാര്യങ്ങൾ തകിടം മറിയുന്നു.സിന്റൽ പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു.

15 മിനിറ്റ് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ഫാന്റസി ചിത്രമാണ് സിന്റൽ. ഹോളിവുഡ് ആനിമേഷനോട് മുട്ടി നിൽക്കും വിധം തന്നെയാണ് ഇതിന്റെ ആനിമേഷൻ ചെയ്തിരിക്കുന്നത്.യൂറ്റൂബിൽ 5.2 മില്യൺ വ്യൂസ് ഉള്ള ഈ ചിത്രം ബ്ലെൻഡർ എന്ന സൗജന്യ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിർമിച്ചതെന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്.