The Last Farm
ദി ലാസ്റ്റ്‌ ഫാം (2004)

എംസോൺ റിലീസ് – short41

ഭാഷ: ഐസ്‌ലാൻഡിക്
സംവിധാനം:

Rúnar Rúnarsson

പരിഭാഷ: ശ്രീബു കെ. ബി
ജോണർ: ഡ്രാമ
Download

1263 Downloads

IMDb

7.6/10

ഐസ്‌ലാൻഡിലെ വിദൂരമായ താഴ്‌വരയിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളിലൂടെയും അവരുടെ സഹായിയും അടങ്ങിയ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന 2004-ൽ പുറത്തിറങ്ങിയ ഐസ്‌ലാൻഡിക് ഹ്രസ്വചിത്രമാണ് ദി ലാസ്റ്റ് ഫാം. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രം കണ്ടറിയേണ്ട ഒന്നാണ്.