• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Seoul Vibe / സോൾ വൈബ് (2022)

September 24, 2022 by Vishnu

എംസോൺ റിലീസ് – 3087 ഭാഷ കൊറിയൻ സംവിധാനം Hyun-Sung Moon പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon […]

Carter / കാര്‍ട്ടര്‍ (2022)

August 27, 2022 by Vishnu

എംസോൺ റിലീസ് – 3069 ഭാഷ കൊറിയൻ & ഇംഗ്ലീഷ് സംവിധാനം Byung-gil Jung പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, ത്രില്ലർ 5.1/10 പാരമ്പര്യ വൈരികളായ ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും അപകടകാരിയായ ഒരു വൈറസിന്റെ വ്യാപനമുണ്ടാകുന്നു. പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ്‌ ബാധയേൽക്കുന്നവരിൽ ഉണ്ടാകുന്ന അതിമാനുഷിക ശക്തിയും ആക്രമണ മനോഭാവവും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍പോലും വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനു പ്രതിരോധ വാക്സിന്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടറെയും മകളെയും […]

A Walk to Remember / എ വാക്ക് ടു റിമമ്പർ (2002)

March 20, 2022 by Vishnu

എംസോൺ റിലീസ് – 2966 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Shankman പരിഭാഷ അഖിൽ ജോബി & അരുൺ ബി. എസ്, കൊല്ലം ജോണർ ഡ്രാമ, റൊമാൻസ് 7.4/10 യഥാർഥ പ്രണയത്തിന് ഒരാളുടെ സ്വഭാവം മാറ്റിമറിക്കാനാവുമോ? അങ്ങനെയുള്ള പ്രണയത്തിന് കാമത്തെക്കാൾ എത്രയോ മനോഹരമായ അർത്ഥമുണ്ടെന്ന് കാണിച്ചു തരുന്ന ഒരു സിനിമയാണ് 2002-ൽ പുറത്തിറങ്ങിയ എ വാക്ക് ടു റിമമ്പർ. കൗമാരക്കാരുടെ സ്കൂൾ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഓർമിപ്പിക്കുന്ന ഈ ചിത്രം 1999-ൽ നിക്കോളസ് സ്പാർക്കിൽസ് എഴുതിയ ഇതേ […]

Voice – Season 02 / വോയ്സ് – സീസൺ 02 (2018)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]

Black Mirror – Season 01 / ബ്ലാക്ക് മിറർ – സീസൺ 01 (2011)

January 31, 2022 by Vishnu

എംസോൺ റിലീസ് – 2918 15 Million Merits / 15 മില്യൺ മെറിറ്റ്സ് ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ അഖിൽ ജോബി & ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 Exercise Bike ചവിട്ടി ‘Merits‘ എന്ന കറൻസി സമ്പാദിക്കുന്ന ആളുകൾ ജീവിക്കുന്ന ഒരു ലോകത്താണ് ‘15 മില്യണ്‍ മെറിറ്റ്സ്‘ എന്ന എപ്പിസോഡിന്റെ കഥ നടക്കുന്നത്. റിയാലിറ്റി ഷോകളും, അതുണ്ടാക്കി തരുന്ന പ്രശസ്തിയും, മീഡിയയും ടെക്നോളജിയും മനുഷ്യരെ Brainwash […]

Kill It / കിൽ ഇറ്റ് (2019)

September 14, 2021 by Vishnu

എംസോൺ റിലീസ് – 2773 ഭാഷ കൊറിയൻ സംവിധാനം Sung-Woo Nam പരിഭാഷ അഖിൽ ജോബി, മുഹമ്മദ് സിനാൻ,അഭിജിത്ത് എം ചെറുവല്ലൂർ, സജിത്ത് ടി. എസ്,അൻഷിഫ് കല്ലായി, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്,ഹബീബ് ഏന്തയാർ, ആദം ദിൽഷൻ, ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.7/10 മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം […]

Vinland Saga – Season 1 / വിൻലൻഡ് സാഗ – സീസൺ 1 (2019)

July 26, 2021 by Vishnu

എംസോൺ റിലീസ് – 2691 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വിഷ്ണു പി പി, അഖിൽ ജോബി,വൈശാഖ് പി.ബി, അജിത്ത് ബി.ടി.കെ,ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 എക്കാലത്തെയും മികച്ച മാങ്കകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിൻലൻഡ് സാഗയുടെ ഇതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് 24 എപ്പിസോഡുകൾ നീണ്ട ഈ അനിമേ സീരീസ്. വ്യാളിമുഖമുള്ള ചുണ്ടൻവള്ളങ്ങളിൽ ഗ്രാമങ്ങൾ തോറും പ്രത്യക്ഷപ്പെട്ടിരുന്നവരാണ് വൈക്കിങ്ങുകൾ. അവർ ഒരു ഗ്രാമത്തിൽ കാലു കുത്തിയാൽ, ആ ഗ്രാമം […]

Voice – Season 01 / വോയ്സ് – സീസൺ 01 (2017)

March 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2469 ഭാഷ കൊറിയൻ സംവിധാനം Hong-sun KimNam Ki HoonLee Seung-Young പരിഭാഷ മുഹമ്മദ് സിനാൻഅഖിൽ ജോബിതൗഫീക്ക് എഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത്അഭിജിത്ത് എം ചെറുവല്ലൂർആദം ദിൽഷൻഅൻഷിഫ് കല്ലായി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് “വോയ്‌സ്”.ഒരു ചെറിയ ഫാന്റസി എലെമെടന്റും കൂടെ ചേർന്നാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്. “ഒരു ജീവൻ രക്ഷിക്കുക എന്നത് നിമിഷനേരം കൊണ്ട് കീഴ്മേൽ മറിയുന്നതാണ്. ഒരു കുറ്റവാളിഇരയെ തട്ടിക്കൊണ്ട് പോയാൽ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]