• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Jab Tak Hai Jaan / ജബ് തക് ഹെ ജാൻ (2012)

July 2, 2019 by Shyju S

എം-സോണ്‍ റിലീസ് – 1138 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ അമൽ സി ജോണർ ഡ്രാമ, റൊമാൻസ് Info 5677A1B3AB52D8B96B23AC5223C80ADE2FD59448 6.7/10 ലണ്ടൻ നഗരത്തിലേക്ക് കുടിയേറിയ കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ്, സമർ ആനന്ദ്. തുടർന്ന്, സമർ യാദൃശ്ചികമായി, വളരെയധികം ദൈവ വിശ്വാസിയായ മീരയെന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു, പിന്നീടവർ പ്രണയത്തിലാകുന്നു.ഒരിക്കൽ മീരയുടെ മുൻപിൽ വെച്ച് സമർ ഗുരുതരമായൊരു അപകടത്തിൽ പെടുന്നു. സമറിനുണ്ടായ അപകടത്തിന്റെ കാരണം തന്റെ സാന്നിധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മീര, സമറിന്റെ ആയുസ്സ് നീട്ടി കൊടുക്കുകയാണെങ്കിൽ […]

Eternal Sunshine of the Spotless Mind / എറ്റേർണൽ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്ലെസ്സ് മൈന്‍ഡ് (2004)

April 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1069 ഭാഷ ഇംഗ്ലീഷ് സംവിധാനം Michel Gondry പരിഭാഷ അമൽ സി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.3/10 പൊതുവേ അന്തർമുഖനും നാണം കുണുങ്ങിയുമായ ജോയൽ ബാരിഷ് എന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചു വരികയായിരുന്ന ജോയലും കാമുകി-ക്ലമന്റീനുംഒരു വഴക്കിനെ തുടർന്നു പിരിയുന്നു ഒരു മനോരോഗ വിദഗ്‌ദ്ധന്റെ സഹായത്തോടെ ക്ലമന്റീൻ ജോയലിനെ കുറിച്ചുള്ള ഓർമ്മകൾ, ഒരു പ്രക്രിയയിലൂടെ മനസ്സിൽ നിന്ന് മായിച്ചു കളയുന്നു. ഒരു […]

The Bank Job / ദ ബാങ്ക് ജോബ് (2008)

February 27, 2019 by Asha

എം-സോണ്‍ റിലീസ് – 1006 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ അമൽ സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]