• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Cold Prey / കോൾഡ് പ്രേ (2006)

February 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2423 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 6.3/10 റോർ ഉതോഗിന്റെ സംവിധാനത്തിൽ 2006 ഇൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ.” നോർ‌വേയിലെ ഒരു പർ‌വ്വത പ്രദേശത്ത് കാണാതായ ഒരു കുട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് സ്നോബോർഡിംഗിനായി എത്തുന്ന അഞ്ച്‌ സുഹൃത്തുക്കളുടെ കഥയിലേക്കാണ് സിനിമ നീങ്ങുന്നത്. സ്കീയിങ് ചെയ്യുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്ക് പറ്റുകയും, പ്രതികൂല സാഹചര്യം കാരണം അതിനടുത്തുള്ള […]

The Possession of Hannah Grace / ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ് (2018)

January 31, 2021 by Vishnu

എം-സോണ്‍ റിലീസ് – 2410 ഭാഷ ഇംഗ്ലീഷ് സംവിധാനം Diederik Van Rooijen പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.2/10 ഡീഡറിക് വാൻ റൂയ്ജന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് “ദി പൊസെഷൻ ഓഫ് ഹന്ന ഗ്രേസ്”. ബോസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നു നായികയായ മേഗൻ റീഡ്. ഒരിക്കൽ ഒരു കുറ്റവാളിയുമായുണ്ടായ ഏറ്റുമുട്ടലിൽ അവളുടെ സഹപ്രവർത്തകൻ കൊല്ലപ്പെടുകയും അതവളെ ശാരീരികമായും മാനസികമായും തളർത്തുകയും ചെയ്യുന്നു. കടുത്ത വിഷാദവും […]

Out of the Dark / ഔട്ട്‌ ഓഫ് ദി ഡാർക്ക്‌ (2014)

January 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2355 ഭാഷ ഇംഗ്ലീഷ് സംവിധാനം Lluís Quílez പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 4.8/10 ലൂയിസ് ക്വിലിസിന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”. ഒരു പേപ്പർ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി സാറയും ഭർത്താവ് പോളും അവരുടെ ഏക മകൾ ഹന്നയും കൊളംബിയയിലെ സാന്താ ക്ലാരയിലേക്ക് എത്തുന്നു. പ്ലാന്റിന്റെ ഉടമസ്ഥനാണ് സാറയുടെ അച്ഛനായ ജോർദാൻ. പ്ലാന്റിന്റെ ജനറൽ മാനേജരാവാൻ […]

The 3rd Eye / ദി തേഡ് ഐ (2017)

December 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 2173 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ പരിഭാഷ 1: അനൂപ് അനുപരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]

The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)

November 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]