എം-സോണ് റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്ജ്ജുന് വാര്യര്, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]
Lost Season 1 / ലോസ്റ്റ് സീസൺ 1 (2004)
എം-സോണ് റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര് നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന് അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]
The Long Way Home / ദി ലോങ് വേ ഹോം (2015)
എം-സോണ് റിലീസ് – 1770 ഭാഷ കൊറിയൻ സംവിധാനം Seong-il Cheon പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.5/10 കൊറിയൻ യുദ്ധം അവസാനിക്കുന്നതിനും മൂന്ന് ദിവസം മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വെറുമൊരു കൃഷിക്കാരനായ നാം-ബോക്കിന് യുദ്ധത്തിന് പോകേണ്ടിവരുന്നു. യുദ്ധസ്ഥലത്ത് എത്തിക്കാനുള്ള രഹസ്യഡോക്യുമെന്റുമായി പോകുന്ന വഴി ഉത്തരകൊറിയക്കാരുടെ ആക്രമണം മൂലം, ആ ഡോക്യൂമെന്റ്സ് അദ്ദേഹത്തിന് നഷ്ടപ്പെടുന്നു. എന്നാൽ അതേ സമയം യുദ്ധത്തിന് പോയില്ലെങ്കിൽ വിപ്ലവാകാരി എന്ന മുദ്രകുത്തുമെന്ന് ഭയന്ന് […]
Two Lights: Relumino / ടു ലൈറ്റ്സ്: റെലൂമിനോ (2017)
എംസോൺ റിലീസ് – 1632 ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.5/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
12 Monkeys Season 1 / 12 മങ്കീസ് സീസൺ 1 (2015)
എം-സോണ് റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]
Aamis / ആമിസ് (2019)
എം-സോണ് റിലീസ് – 1587 ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ 8.3/10 വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്. ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും […]
The Two Popes / ദി ടു പോപ്സ് (2019)
എം-സോണ് റിലീസ് – 1554 ഓസ്കാർ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando Meirelles പരിഭാഷ സോണിയ റഷീദ്, അരുൺ അശോകൻ ജോണർ ഡ്രാമ, കോമഡി 7.6/10 കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. […]
The Last Ride / ദ ലാസ്റ്റ് റൈഡ് (2016)
എം-സോണ് റിലീസ് – 1524 ഭാഷ കൊറിയൻ സംവിധാനം Da-Jung Nam പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി 6.3/10 കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്ന മൂന്ന് കൂട്ടുകാർ, അതിൽ ഒരാൾക്ക് മാറാരോഗം പിടിപെട്ട് കിടപ്പിലാകുന്നു. ലോവ് ഗെഹ്രിങ്സ് ഡിസീസ് ബാധിച്ച് മരണകിടക്കയിൽ കിടക്കുന്ന കൂട്ടുകാരനോട് അവന്റെ അവസാന ആഗ്രഹമെന്താണെന്ന് ചോദിച്ചറിയുകയാണ് ആത്മാർത്ഥസുഹൃത്തുക്കളായ നാം-ജൂണും ഗപ്-ഡിയോകും. എന്നാൽ അവന്റെ ആഗ്രഹം എന്താണെന്ന് കേട്ടപ്പോൾ ഇരുവരും ഞെട്ടി, അത് കേട്ട് ചിരിക്കണോ അതോ കരയണോ എന്നറിയാൻ പറ്റാത്ത […]