• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Justice League: The Flashpoint Paradox / ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ്പോയിന്റ് പാരഡോക്സ് (2013)

March 16, 2021 by Vishnu

എം-സോണ്‍ റിലീസ് – 2472 ഭാഷ ഇംഗ്ലീഷ് സംവിധാനം Jay Oliva പരിഭാഷ ആശിഷ് വി കെ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.1/10 DC യൂണിവേഴ്സിലെ പതിനേഴാമതും, DC അനിമേറ്റഡ് മൂവി യൂണിവേഴ്സിലെ ആദ്യത്തെയും ചിത്രമാണ് 2013 ഇൽ പുറത്തിറങ്ങിയ“ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ് പോയന്റ് പാരഡോക്സ്.” 2011 ഇൽ പുറത്തിറങ്ങിയ “ഫ്ലാഷ് പോയന്റ്” എന്ന പേരിലുള്ള കോമിക് ബുക്കിനെ ആധാരമാക്കി, DC സൂപ്പർ ഹീറോ ഫ്ലാഷിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ഈ ചിത്രം, DC […]

It’s Okay to Not Be Okay / ഇറ്റ്സ് ഓക്കെ ടു നോട്ട് ബി ഓക്കെ (2020)

December 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2326 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, ആശിഷ് വി കെ.,ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്. അശ്വിൻ ലെനോവ,ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.8/10 കുറച്ചു ഭ്രാന്തില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്? കുട്ടിക്കാലത്തെ ചില ദുരനുഭവങ്ങളുടെ ഓർമ്മകൾ മരണം വരെയും നമ്മളെ വേട്ടയാടാറുണ്ട്. അങ്ങനെ ചില ഓർമകളിൽ തന്നെ കുടുങ്ങി പോകാറുണ്ട് നമ്മളിൽ ചിലർ. കുട്ടികളുടെ […]

Crank / ക്രാങ്ക് (2006)

October 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2157 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Neveldine, Brian Taylor പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 ജേസൺ സ്‌റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി, ഒരു ദിവസം എഴുന്നേൽക്കുമ്പോൾ, തനിക്കാരോ ചൈനീസ് കോക്ടെടെയ്ൽ എന്ന വിഷം കുത്തിവച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.കൂടിയ അളവിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുക എന്നത് മാത്രമാണ് വിഷം പടരുന്നത് പതുക്കെയാക്കാൻ ഉള്ള ഏക പോംവഴി എന്ന് മനസ്സിലാക്കുന്ന ചെവ്, തന്നോടിത് […]

The World’s Fastest Indian / ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ (2005)

September 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 2084 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ആശിഷ് വി.കെ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 Age is just a number!പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,ന്യൂസിലൻഡിലെ […]

Oculus / ഒക്യുലസ് (2013)

August 22, 2020 by Asha

എം-സോണ്‍ റിലീസ് – 1989 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ആശിഷ് വി. കെ ജോണർ ഹൊറർ, മിസ്റ്ററി 6.5/10 മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ 2013 ൽ  പുറത്തിറങ്ങിയ സൈക്കളോജിക്കൽ – മിസ്റ്ററി – ഹൊറർ – ത്രില്ലർ ചലച്ചിത്രമാണ് ഒക്യുലസ് അലൻ റസ്സൽ എന്ന ഇരുപത്തിയൊന്നുകാരൻ, സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നതിൽ നിന്നാണ് ചിത്രത്തിന്റെ ആരംഭം. പിതാവിന്റെ മരണത്തിനും, തന്റെയും, നൂറ്റാണ്ടുകളായി മറ്റു പലരുടെയും കുടുംബങ്ങളിൽ നടന്ന അത്യാഹിതങ്ങൾക്കും കാരണം, ഒരു […]

Basic Instinct / ബേസിക് ഇൻസ്റ്റിങ്റ്റ് (1992)

July 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1798 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Verhoeven പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ അഭിനയിച്ച ഒരു ഇറോടിക് ത്രില്ലർ ചലച്ചിത്രം ആണ് ബേസിക് ഇൻസ്റ്റിങ്റ്റ്. ഒരു റോക് സ്റ്റാറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്ടീവ് കറൻ, കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയായ എഴുത്തുകാരിയും ആയി പ്രണയത്തിൽ ആകുന്നതും, തുടർന്ന് നടക്കുന്ന […]

Wonder / വണ്ടർ (2017)

June 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1721 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Chbosky പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, ഫാമിലി 8.0/10 ജനിതക തകരാറുകൾ കാരണം വിരൂപനായ ഔഗി പുൾമാൻ എന്ന കുട്ടി ആദ്യമായി സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോകുന്നതും, അവിടെ അവൻ നേരിടുന്ന പ്രശ്നങ്ങളും, ഔഗിയുടെ ഫാമിലി എങ്ങനെ അവനെ അതൊക്കെ തരണം ചെയ്യാൻ സഹായിക്കുന്നു എന്നും, ആണ് ഈ കൊച്ച് ചിത്രത്തിന്റെ ഇതിവൃത്തം ഒരു മേലോ ഡ്രാമ എന്ന നിലയിലേക്ക് വീഴാതെ പ്രധാന […]

Guns Akimbo / ഗൺസ് അക്കിമ്പോ (2019)

June 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1710 ഭാഷ ഇംഗ്ലീഷ് സംവിധാനം Jason Lei Howden പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, കോമഡി 6.3/10 മൈൽസ് ഹാരിസ് എന്ന സാധാരണക്കാരൻ ആയ ഒരു വീഡിയോ ഗെയിം ഡെവലപ്പർ, താൻ പോലും അറിയാതെ ഒരു വയലൻസ് ഗെയിമിന്റെ ഭാഗമാക്കപ്പെടുന്നു. അതിൽ നിന്നും രക്ഷെപെടാനും, ആ സംഘത്തിൽ നിന്നും തന്റെ മുൻ കാമുകിയുടെ ജീവൻ രക്ഷിക്കാനും മൈൽസ് നടത്തുന്ന ജീവൻ മരണ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെടി വയ്പ്പും, രക്തെച്ചൊരിച്ചിലും, സ്ഫോടനങ്ങളും […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]