• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dil To Pagal Hai/ ദിൽ തോ പാഗൽ ഹേ (1997)

October 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 2192 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.0/10 1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ […]

Nautanki Saala! / നൗടങ്കി സാലാ! (2013)

October 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 2129 ഭാഷ ഹിന്ദി സംവിധാനം Rohan Sippy പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി 5.8/10 ജനപ്രിയ സ്റ്റേജ് നാടകമായ “രാവൺ ലീല” യിലെ പ്രധാന നടനാണ് രാം പർമർ, യഥാർത്ഥ ജീവിതത്തിൽ ഒരു നല്ല വ്യക്തിയാണ്, അദ്ദേഹത്തിന്റെ മൂല്യങ്ങൾ അദ്ദേഹത്തിന്റെ പേരുകളായ പ്രഭു രാമന്റെ പ്രതിധ്വനികളാണ്. ഒരു ദിവസം അദ്ദേഹം മന്ദർ ലെലെയെ കണ്ടുമുട്ടുന്നു, ഏകാന്തമായ, നിസ്സഹായനായ, പ്രതീക്ഷയില്ലാത്ത, അസ്വസ്ഥനായ, ഒരു മനുഷ്യനെ. മന്ദർ ലെലെ ചെയ്യുന്നതെല്ലാം കുഴപ്പത്തിലേക്കും നിർഭാഗ്യത്തിലേക്കും […]

Photograph / ഫോട്ടോഗ്രാഫ് (2019)

September 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2088 ഭാഷ ഹിന്ദി, ഗുജറാത്തി സംവിധാനം Ritesh Batra പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 ലഞ്ച് ബോക്സിലൂടെ ലോകമെങ്ങുമുള്ള സിനിമാ മോഹികളുടെ ഇഷ്ടം നേടിയ സംവിധായകനാണ് റിതേഷ് ബത്ര. ലഞ്ച് ബോക്സില്‍ സഹതാരമായെത്തിയ നവസാദ്ദീനേയും മൂന്ന് സിനിമ മാത്രം ചെയ്ത സാനിയ മല്‍ഹോത്രയേയും പ്രധാന കഥാപാത്രങ്ങളാക്കി റിതേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫ്. ലഞ്ച് ബോക്സിന് ശേഷം റിതേഷ് ഒരുക്കിയ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ്. ലഞ്ച് […]

Hichki / ഹിച്കി (2018)

July 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 1873 ഭാഷ ഹിന്ദി സംവിധാനം Siddharth Malhotra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ 7.5/10 ട്യൂറെറ്റ് സിൻഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂർ എന്ന അധ്യാപികയുടെ റോളിലാണ് റാണി മുഖർജി എത്തുന്നത്‌ 2014 ൽ ധീരയായ ഐപിഎസ് ഓഫീസറെ ‘മർദാനി’യിൽ അവതരിപ്പിച്ച ശേഷം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാണി മുഖർജി വെള്ളിത്തിരയിലെത്തുന്നത്. പ്രത്യേക തരത്തിൽ ശബ്ദമോ ചലനമോ ആവർത്തിക്കപ്പെടുന്ന ട്യൂറെറ്റ് സിൻഡ്രോമെന്ന ന്യൂറോളജിക്കൽ വൈകല്യമുള്ള കഥാപാത്രമാണിത്. വൈകല്യമുയർത്തുന്ന […]

Fanny’s Journey / ഫാനീസ് ജേര്‍ണി (2016)

July 22, 2020 by Asha

എം-സോണ്‍ റിലീസ് – 1846 ഭാഷ ഫ്രഞ്ച് സംവിധാനം Lola Doillon പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, വാര്‍ 7.0/10 രണ്ടാം ലോകമഹായുദ്ധകാലത്ത് മരണത്തിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു ജൂതന്മാരുടെ ഓരോ യാത്രകളും,ഒരിക്കൽ പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും മരണത്തിൽ നിന്ന് ഒരൊറ്റ നിമിഷമെങ്കിലും രക്ഷപ്പെടാമെന്ന രീതിയിലുള്ള ജീവിതമായിരുന്നു ജൂതന്മാരുടേത്.ജർമനിയിലായിരുന്നു ജൂതകൂട്ടകൊലകൾ തകൃതിയായി നടന്നുകൊണ്ടിരുന്നത്, ആ നഗരത്തിൽ നിന്ന് മറ്റൊരു സ്വർഗ്ഗത്തിലേക്കുള്ള യാത്രയാണ് Le Voyage De fanny  എന്ന ഫ്രഞ്ച് സിനിമ . നാസികളിൽ നിന്ന് […]

Om Shanti Om / ഓം ശാന്തി ഓം (2007)

July 19, 2020 by Asha

എം-സോണ്‍ റിലീസ് – 1835 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ദീപക് ദീപു ദീപക് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 6.7/10 ഫറാഖ്‌ ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ  ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ  മുകേഷ് മെഹ്‌റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു […]

Naked Fireman: Season 1 / നേക്കഡ് ഫയർമാൻ: സീസൺ 1 (2017)

June 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 1675 ഭാഷ കൊറിയൻ സംവിധാനം Park Jin-seok പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ 6.5/10 നായിക ഹാൻ ജിൻ ആയക്ക് പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു തീ പിടുത്തത്തിനിടെ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, […]

Zero / സീറോ (2018)

May 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 1654 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.5/10 ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]