എം-സോണ്‍ റിലീസ് – 768 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Mulligan പരിഭാഷ ഫസല്‍ റഹ്മാന് ജോണർ ക്രൈം, ഡ്രാമ 8.3/10 1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും […]
Miral / മിറാല്‍ (2010)
എം-സോണ്‍ റിലീസ് – 529 ഭാഷ ഇംഗ്ലീഷ്, അറബിക്, ഹിബ്രു സംവിധാനം ജൂലിയന്‍ ശനാബേല്‍ പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹിസ്റ്ററി 6.2/10 1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ് ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേ, അമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായി. പുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം […]
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 520 ഭാഷ ജപ്പാനീസ് സംവിധാനം നവോമി കവാസെ പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ Info 96BF43FC46D7E1A056A7113B302A614BBFDCA288 7.3/10 ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില് നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ […]
The Birds / ദ ബേഡ്സ് (1963)
എം-സോണ്‍ റിലീസ് – 353 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 ഹിച്ച്കോക്കിന്റെ മികച്ച ചിത്രങ്ങൾ പലതും ഡോഫനെ ദു മൊരിയർ എഴുതിയ കഥകളെ ആസ്പദമാക്കിയാണ്. അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് 1963ൽ ഇറങ്ങിയ ഹൊറർ ചിത്രമായ ബേഡ്സ്. പൊതുവെ നിരുപദ്രവകാരികൾ എന്ന് നമ്മൾ കരുതുന്ന പക്ഷികളെ ഉപയോഗിച്ച് ഒരു ഹൊറർ ചിത്രം എടുക്കണമെങ്കിൽ മാസ്റ്റർ ആയ ഹിച്ച്കോക്ക് തന്നെ വേണം.കാലിഫോർണിയയിലെ ഒരു കടലോര പട്ടണത്തിൽ പലതരം […]
Vertigo / വെർട്ടിഗോ (1958)
എം-സോണ്‍ റിലീസ് – 351 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 8.3/10 ആൽഫ്രഡ് ഹിച്ച്കോക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D’entre les morts എന്ന ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ് സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് […]
Sleepwalking Land / സ്ലീപ് വാക്കിങ് ലാൻഡ് (2007)
എം-സോണ്‍ റിലീസ് – 335 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Teresa Prata പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 6.9/10 മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന് മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ […]
The Old Man and the Sea / ദ ഓൾഡ് മാൻ ആൻഡ് ദ സീ (1958)
എം-സോണ്‍ റിലീസ് – 290 ക്ലാസ്സിക് ജൂൺ 2016 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges, Fred Zinnemann പരിഭാഷ ഫസൽ റഹ്മാൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 7/10 വിഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ് വേയുടെ മാസ്റ്റർ പീസിനെ ആധാരമാക്കി ജോൺ സ്റ്റർജെസ് സംവിധാനം ചെയ്ത ചിത്രം. ഇതിഹാസ താരമായ സ്പെൻസർ ട്രേസി, കിഴവനായ സാന്തിയാഗോയായി അഭിനയിച്ചിരിക്കുന്നു.. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Human / ഹ്യൂമൻ (2015)
എം-സോണ്‍ റിലീസ് – 274 ഭാഷ ഇംഗ്ലീഷ് സംവിധാനം Yann Arthus-Bertrand പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡോക്യൂമെന്ററി 8.7/10 ഫ്രെഞ്ച് എൻവിയോണ്മെന്റലിസ്റ്റ് യാൻ ആർതസ്-ബർട്രാൻഡ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഡോക്യുമെന്റെറി ഫിലിം ആണ് ഹ്യൂമൻ. ഫസ്റ്റ് പേഴ്സൺ സ്റ്റൈലിലുള്ള ഫൂട്ടേജുകളാണ് ഇതിൽ ഏറെക്കുറേ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. യു.എൻ. ജെനെറൽ അസെംബ്ലിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ഹ്യൂമൻ. സെക്രെട്ടറി ജെനെറൽ ബാൻ-കി മൂൺ ഉൾപ്പെടെ ആയിരത്തോളം പേരെ സാക്ഷിനിർത്തിയായിരുന്നു യു.എന്നിൽ ഹ്യൂമൺ പ്രദർശിപ്പിച്ചത്. 60 രാജ്യങ്ങളിലെ […]