• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Last Kingdom – Season 2 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 2 (2017)

February 18, 2021 by Lijo

എം-സോണ്‍ റിലീസ് – 2431 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ,അജിത് രാജ്,സൂരജ് ചന്തു ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ‌ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന […]

Wings / വിംഗ്‌സ് (1927)

February 15, 2021 by Lijo

എം-സോണ്‍ റിലീസ് – 2427 ഭാഷ ഇംഗ്ലിഷ് സംവിധാനം William A. Wellman, Harry d’Abbadie d’Arrast പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ ,റൊമാന്‍സ് ,വാര്‍ 7.5/10 വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് […]

Lost – Season 6 / ലോസ്റ്റ് – സീസൺ 6 (2010)

January 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2401 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്,വിവേക് സത്യൻ,മാജിത് നാസർ,ശ്രുതിന്‍,ഫ്രെഡി ഫ്രാൻസിസ്,ഷാരുൺ പി.എസ്,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് […]

The Blind Side / ദി ബ്ലൈൻഡ് സൈഡ് (2009)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2329 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lee Hancock പരിഭാഷ ഗിരി പി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.” ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍. ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു […]

Barbarian – Season 1 / ബാർബേറിയൻ – സീസൺ 1 (2020)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2328 ഭാഷ ജർമൻ നിർമാണം Gaumont പരിഭാഷ ആദം ദിൽഷൻ, ഗിരി പി എസ്,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.2/10 AD 9ആം നൂറ്റാണ്ടിൽ നടന്നഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ്‌ പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്‌തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. […]

Lost – Season 5 / ലോസ്റ്റ് – സീസൺ 5 (2009)

December 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2302 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ഷാരുൺ പി.എസ്, വിവേക് സത്യൻ,ഫ്രെഡി ഫ്രാൻസിസ്,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് ഈ […]

Lost – Season 4 / ലോസ്റ്റ് – സീസൺ 4 (2008)

November 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2250 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, വിവേക് സത്യൻ,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ […]

Lost: Season 3 / ലോസ്റ്റ്: സീസൺ 3 (2006)

October 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2141 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ഷാരുൺ പി.എസ്,മാജിത് നാസർ, ജോൺ വാട്സൺ, ഫ്രെഡി ഫ്രാൻസിസ്, ശ്രുതിന്‍,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി, വിവേക് സത്യൻ, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]