• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Vikings – Season 1 / വൈക്കിങ്സ് – സീസൺ 1 (2013)

June 2, 2019 by Shyju S

എം-സോണ്‍ റിലീസ് – 1109 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന […]

Blue Is the Warmest Color / ബ്ലൂ ഈസ് ദ വാമെസ്റ്റ് കളർ (2013)

March 27, 2019 by Shyju S

എം-സോണ്‍ റിലീസ് – 1049 ഭാഷ ഫ്രഞ്ച് സംവിധാനം Abdellatif Kechiche പരിഭാഷ ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.? Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. […]

Ocean’s Eleven / ഓഷ്യൻസ് ഇലവൻ (2001)

December 4, 2018 by Shyju S

എം-സോണ്‍ റിലീസ് – 905 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ഗിരി പി എസ് ജോണർ ക്രൈം, ത്രില്ലർ 7.8/10 ഒരാൾ ഗൗരവകരമായ ഒരു കാര്യം സംസാരിക്കുകയും കേട്ട് നിന്നവൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ശേഷം എന്തോ തമാശ കേട്ടപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ച കാര്യമാണ് ഇത്. ഇതേ വിഷയമാണ് സ്റ്റീവൻ സോഡർബർഗ് എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ഓഷ്യൻസ് 11 എന്ന ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത്. ഡാനിയേൽ […]

Rampage / റാമ്പേജ് (2018)

October 28, 2018 by Vishnu

എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]

Always / ഓൾവേയ്സ് (2011)

October 19, 2018 by Vishnu

എം-സോണ്‍ റിലീസ് – 862 ഭാഷ കൊറിയൻ സംവിധാനം Il-gon Song പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത […]

Spellbound / സ്പെൽബൗണ്ട് (2011)

October 12, 2018 by Vishnu

എം-സോണ്‍ റിലീസ് – 856 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ ഗിരി പി. എസ് ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.9/10 ജോ-ഗൂ ഒരു സ്ട്രീറ്റ് മജീഷ്യൻ ആയിരുന്നു. അത്യാവശ്യം ആരാധകരുള്ള തന്റെ ഷോയുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. തന്റെ ഷോയിൽ ജോലിചെയ്യുന്ന ഒരു പാവം പെൺകുട്ടിയുമായി അയാൾ അടുക്കുന്നതോടെ സംഭവങ്ങൾ മാറിമറിയുകയാണ്. മരിച്ചവരെ കാണാനുള്ള ഒരു കഴിവ് അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ അതുകൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും എല്ലാം അനുഭവിച്ചുപോന്ന ആ പെൺകുട്ടി കുടുംബത്തിനോടും […]

Tomb Raider / ടോംബ് റൈഡർ (2018)

August 10, 2018 by Vishnu

എം-സോണ്‍ റിലീസ് – 807 ഭാഷ ഇംഗ്ലീഷ് സംവിധാനം Roar Uthaug പരിഭാഷ ഗിരി. പി. എസ് ജോണർ Action, Adventure, Fantasy 6.3/10 ജപ്പാനീസ് രാജ്ഞിയുടെ ടോംബ് കണ്ടെത്താൻ ഒരു ദ്വീപിലേക്ക് പോകുന്ന റിച്ചാർഡ് ക്രോഫ്റ്റ് വർഷം ഏഴ് കഴിഞ്ഞിട്ടും തിരിച്ചു വരുന്നില്ല. കുടുംബ സ്വത്തിൽ താല്പര്യമില്ലാതെ റിച്ചാർഡിന്റെ മരണം സ്ഥിരീകരിച്ച പേപ്പറുകളിൽ ഒപ്പ് വെയ്ക്കാൻ വരുന്ന മകൾ ലാറക്ക് അച്ചൻ തനിക്കായി കാത്തുവെച്ച ഒരു ജാപ്പനീസ് പസിൽ ലഭിക്കുന്നു. അതുവഴി ലാറ എത്തിപ്പെടുന്നത് റിച്ചാർഡിന്റെ […]

Top Gun / ടോപ്പ് ഗൺ (1986)

August 9, 2018 by Vishnu

എംസോൺ റിലീസ് – 806 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 ഒരു കൂട്ടം പൈലറ്റുകളുടെ കഥ പറയുന്ന ചിത്രമായി 1986 യിൽ ടോണി സ്കോട്ടിന്റെ സംവിധാനത്തിൽ ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ടോപ്പ് ഗൺ.” ടോം ക്രൂസ് അവതരിപ്പിച്ച നായക കഥാപാത്രമായ മാവെറിക് മിച്ചലിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവെറിക്കും സുഹൃത്തായാ ഗൂസും ഒരു സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 6
  • Go to page 7
  • Go to page 8
  • Go to page 9
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]