എം-സോണ്‍ റിലീസ് – 199 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഹുസൈൻ കെ. എച്ച്, അഭിലാഷ് കോടുങ്ങല്ലൂർ, റിജോയ് കെ ജെ, പ്രമോദ് നാരായണൻ ജോണർ ഡ്രാമ. 8.2/10 കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ “പാം ദോർ ” പുരസ്കാരത്തിനർഹമായ സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു […]
Last Year at Marienbad / ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ് (1961)
എം-സോണ്‍ റിലീസ് – 94 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ ഹുസൈന്‍ കെ. എച്ച് രചന ജോണർ ഡ്രാമ, മിസ്റ്ററി 7.8/10 യുദ്ധത്തിനെതിരായുള്ള ചലച്ചിത്രങ്ങളില്‍ ഏറെ പ്രസിദ്ധമാണ് അലന്‍ റെനെയുടെ ‘ഹിരോഷിമ മോണ്‍ അമര്‍’. മനുഷ്യരുടെ കൂട്ടക്കുരുതി വ്യക്തിമനസ്സിന്റെ ശവപ്പറമ്പായി മാറുന്നതിന്റെ കഥയാണത്. പ്രമേയം സാമൂഹ്യപരമാകുമ്പോഴും വ്യക്തിയുടെ ആന്തരികലോകത്തെയാണ് അലന്‍ റെനെ അതില്‍ ചിത്രീകരിച്ചത്. ‘മരിയന്‍ബാദിലെ പോയവര്‍ഷ’ ത്തില്‍ സമൂഹം ഉപരിവര്‍ഗ്ഗത്തിന്‍റെ ചെറിയൊരു വൃത്തത്തില്‍ , ഒരു കൊട്ടാരത്തില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. റെനെയുടെ കണ്ണില്‍ അവരുടെ […]
Helvetica / ഹെൽവെറ്റിക്ക (2007)
എം-സോണ്‍ റിലീസ് – 38 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Hustwit പരിഭാഷ കെ എം. ഹുസൈന്‍ ജോണർ ഡോക്യുമെന്ററി 7.2/10 SHelvetica (2007) മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Que Tan Lejos / കെ താൻ ലെഹോസ് (2006)
എം-സോണ്‍ റിലീസ് – 18 ഭാഷ സ്പാനിഷ് സംവിധാനം Tania Hermida പരിഭാഷ ഹുസൈന്‍ കെ. എച്ച് രചന ജോണർ ഡ്രാമ 7.0/10 മലയാളത്തില്‍ യുനികോഡ് ഫോണ്ടുകള്‍ക്ക് തുടക്കമിട്ട മീര, രചന എന്നീ യുണികോഡ് ഫോണ്ടുകള്‍ ഡെവലപ്പ് ചെയ്ത ഹുസൈന്‍ രചന സാര്‍ ചെയ്ത പരിഭാഷ. Que Tan Lajos (2006) ഇനിയെത്ര ദൂരം? 2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത ‘ഇനിയെത്ര ദൂരം’ (Que Tan Lejos- How Far Further) സ്പാനിഷ് ഭാഷയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. […]