• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Devil All the Time / ദി ഡെവിൾ ഓൾ ദി ടൈം (2020)

September 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]

Warcraft / വാർക്രാഫ്റ്റ് (2016)

August 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 1983 ഭാഷ ഇംഗ്ലീഷ് സംവിധാനം Duncan Jones പരിഭാഷ ഉണ്ണി ജയേഷ്, ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.8/10 വാർക്രാഫ്റ്റ് എന്ന പ്രശസ്ത ഗെയിമിനെ അടിസ്ഥാനമാക്കി ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഫാന്റസി ചിത്രമാണ് വാർക്രാഫ്റ്റ്.   ഒരു മാന്ത്രിക കവാടത്തിലൂടെ ഓർക്കുകൾ എന്നു വിളിക്കപ്പെടുന്ന ഒരുസംഘം ഭീകരരൂപികൾ മനുഷ്യരുടെ ലോകം ആക്രമിക്കാൻ വരുന്നതും അത് തടയുവാനും അതിജീവിക്കുവാനും വേണ്ടി ആ രാജ്യത്തിലെ രാജാവും സൈന്യവും ഇറങ്ങിത്തിരിക്കുന്നതുമാണ് കഥയുടെ […]

Blue Ruin / ബ്ലൂ റൂയിൻ (2013)

August 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 1908 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Saulnier പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 ജെറമി സുൾനിയറിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ബ്ലൂ റൂയിൻ. മാതാപിതാക്കൾ കൊല്ലപ്പെട്ട ശേഷം ഏകാന്തനായി തന്റെ കാറിനുള്ളിൽ ജീവിക്കുന്ന ഡ്വൈറ്റ്, തന്റെ മാതാപിതാക്കളുടെ ഘാതകൻ ജയിൽ മോചിതനാകുന്നതോടു കൂടി പ്രതികാര ദാഹവുമായി മുന്നോട്ട് നീങ്ങുന്നു. തുടർന്ന്  ഡ്വൈറ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഒരു സാധാരണ […]

The Battleship Island / ദി ബാറ്റിൽഷിപ്പ് ഐലൻഡ് (2017)

August 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 1907 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Seung-wan Ryoo പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 കൊറിയയിൽ മ്യൂസിക് ബാന്റ് നടത്തി ഉപജീവനം കഴിക്കുന്ന ലീ കാങ്-ഓകും മകളും അവരുടെ ബാന്റിലെ മറ്റ്‌ അംഗങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ലക്ഷ്യം വച്ച് പൊലീസുകാർക്ക് കൈക്കൂലി കൊടുത്ത് ജപ്പാനിലേക്ക് പോകുന്നു. എന്നാൽ അവർ എത്തിപ്പെട്ടത് നാഗസാക്കിക്കടുത്ത്  കൽക്കരി ഖനനം നടക്കുന്ന ഹാഷിമ ദ്വീപിലായിരുന്നു. നരക തുല്യമായ അവരുടെ […]

Greyhound / ഗ്രേഹൗണ്ട് (2020)

July 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 1880 ഭാഷ ഇംഗ്ലീഷ് സംവിധാനം Aaron Schneider പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 C.S.ഫോറെസ്റ്ററുടെ “The Good Shepherd” എന്ന നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സിന്റെ തിരക്കഥയിൽ Aaron Schneider സംവിധാനം ചെയ്ത ചിത്രമാണ് Greyhound. ആപ്പിൾ ടി.വി.യാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ 37-ഓളം ചരക്കു കപ്പലുകൾ ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് ബ്രിട്ടനിലേക്ക് പോകുമ്പോൾ വ്യോമ […]

In the Tall Grass / ഇൻ ദി ടോൾ ഗ്രാസ് (2019)

June 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1702 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 സ്റ്റീഫൻ കിംഗ്‌ – ജോ ഹിൽ എന്നിവരുടെ നോവലിനെ ആധാരമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി വിൻസെൻസോ നറ്റാലി സംവിധാനം ചെയ്ത ചിത്രമാണ് ഇൻ ദി ടോൾ ഗ്രാസ്. 6 മാസം ഗർഭിണിയായ ബെക്കിയേയും കൂട്ടി സഹോദരനായ കാൾ സാന്റിയാഗോയിലേക്ക് ഒരു യാത്ര നടത്തുകയാണ്. യാത്രാമധ്യേ ബെക്കിക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുമ്പോൾ പുല്ലുകൾ നിറഞ്ഞ ഒരു […]

Baishe Srabon / ബൈഷേ ശ്രാബൺ (2011)

May 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1659 ഭാഷ ബംഗാളി സംവിധാനം Srijit Mukherji പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ത്രില്ലർ 8.2/10 തുടർച്ചയായി കൊൽക്കത്തയിൽ ചില കൊലപാതകങ്ങൾ നടക്കുന്നു, ആകെ പോലീസിന് ലഭിക്കുന്ന തെളിവ് മരിച്ചയാളുടെ അരികിൽ നിന്നും കണ്ടെത്തുന്ന ചില ബംഗാളി കവിതകളുടെ വരികൾ മാത്രം. അന്വേഷണ ഉദ്യോഗസ്ഥനായ അഭിജീത് പക്രഷി മാസങ്ങളോളം ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിക്കുന്നില്ല. ആരായിരിക്കും കൊലപാതകി? എന്തിനായിരിക്കും ഇത്തരമൊരു രീതി അയാൾ അവലംബിക്കുന്നത്? ശ്രീജിത്ത് മുഖർജിയുടെ സംവിധാനത്തിൽ പരംബ്രത ചാറ്റർജി, […]

Servant / സെർവന്റ് (2019)

April 8, 2020 by Shyju S

എം-സോണ്‍ റിലീസ് – 1492 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മനോജ് നെറ്റ് ശ്യാമളന്റെ നിർമാണത്തിൽ ടോണി ബാസ്ഗല്ലോപ്പ് എഴുതി അദ്ദേഹം ഉൾപ്പെടെ ആറുപേർ ചേർന്ന് സംവിധാനം ചെയ്ത് ആപ്പിൾ ടി.വി. പുറത്തിറക്കിയ 10 എപ്പിസോഡുകളുള്ള അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സീരീസാണ് സെർവന്റ്. 8 ന്യൂസ് എന്ന ടി.വി. ചാനലിൽ റിപ്പോട്ടറായ ഡൊറോത്തിയുടെയും കൺസൾറ്റിങ് ഷെഫായ ഷോണിന്റെയും കുഞ്ഞിനെ പരിചരിക്കാനായി ലിയാൻ എന്ന […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]