എം-സോണ്‍ റിലീസ് – 1284 ഭാഷ കൊറിയന്‍ സംവിധാനം Kim Kwang-sik പരിഭാഷ മിയ സുഷീര്‍ ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.0/10 Jo in-sung, Nam joo-hyuk, Seolhyun എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Kwang-sik സംവിധാനം ചെയ്ത് 2018ൽ കൊറിയയിലും ചൈനയിലും ആയി റിലീസ് ചെയ്ത സിനിമയാണ് The Great Battle. ചൈനീസ് നാട്ടു രാജ്യമായ ടാങ്ങ്, കൊറിയൻ നാട്ടുരാജ്യമായ ഗോഗോറി കീഴ്പ്പെടുത്താൻ വരുന്നതാണ് കഥ. പല അയൽ രാജ്യങ്ങളും നിസ്സാരമായി കീഴടക്കിയ ടാങ്ങ് […]
Loveless / ലൗവ്ലെസ് (2017)
എം-സോണ്‍ റിലീസ് – 639 ഭാഷ റഷ്യൻ സംവിധാനം Andrey Zvyagintsev പരിഭാഷ മിയ സുഷീർ, സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.6/10 സെന്യയും ബോറിസും വിവാഹമോചനത്തിന് വക്കിലാണ്. ആരോപണ പ്രത്യാരോപണങ്ങളുടേയും വെറുപ്പിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നു പോകുന്നു. രണ്ടു പേരും കണ്ടെത്തിക്കഴിഞ്ഞ പുതിയ പങ്കാളികളമായി ജീവിതം തുടങ്ങാനും ജീവിതത്തിന്റെ പഴയ താളുകൾ മറയ്ക്കാനുള്ള കാത്തരിപ്പിലാണ്, ഇതിനിടയിൽ പന്ത്രണ്ടുകാരനായ മകൻ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത് പോലും പരിഗണിക്കാതെ, ഒരു ദിവസം രണ്ടു പേരും […]
My Sassy Girl / മൈ സാസ്സി ഗേള്‍ (2001)
എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537 ഭാഷ ലാവോ സംവിധാനം അരയാ സുരിഹാന് പരിഭാഷ മിയ സുഷീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne […]