എംസോൺ റിലീസ് – 3433 ഭാഷ ഇംഗ്ലീഷ് & റഷ്യൻ സംവിധാനം Sean Baker പരിഭാഷ എല്വിന് ജോണ് പോള് & മുജീബ് സി പി വൈ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ. അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ […]
The Wild Robot / ദ വൈൽഡ് റോബോട്ട് (2024)
എംസോൺ റിലീസ് – 3412 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Sanders പരിഭാഷ മുജീബ് സി പി വൈ, ഗിരി പി. എസ്. ജോണർ അനിമേഷൻ, സർവൈവൽ, സയൻസ് ഫിക്ഷൻ 8.3/10 പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്” വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ […]
Person of Interest Season 4 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)
എംസോൺ റിലീസ് – 3411 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് […]
The Substance / ദ സബ്സ്റ്റൻസ് (2024)
എംസോൺ റിലീസ് – 3402 ഭാഷ ഇംഗ്ലീഷ് സംവിധാനം Coralie Fargeat പരിഭാഷ മുജീബ് സി പി വൈ ജോണർ ഹൊറർ, ഡ്രാമ, സൈക്കോളജിക്കൽ, ഡാർക്ക് കോമഡി 7.7 /10 അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്. ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി […]
Person of Interest Season 3 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)
എംസോൺ റിലീസ് – 3380 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]
Io Capitano / ഈയോ കപിതാനോ (2023)
എംസോൺ റിലീസ് – 3320 ഓസ്കാർ ഫെസ്റ്റ് 2024 – 07 ഭാഷ വോളോഫ് സംവിധാനം Matteo Garrone പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ 7.6/10 Matteo Garrone സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഈയോ കപിതാനോ. സെനഗലിൽ താമസിക്കുന്ന സെയ്ദു മൂസ എന്നീ രണ്ട് കൗമാരക്കാർ ശോഭനമായൊരു ഭാവി പ്രതീക്ഷിച്ച് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു. മാസങ്ങളോളം അധ്വാനിച്ച കാശുമായി പുറപ്പെടുന്ന അവർക്ക് കൊള്ളക്കാർ വിലസുന്ന സഹാറ […]
Hijack Season 1 / ഹൈജാക്ക് സീസൺ 1 (2023)
എംസോൺ റിലീസ് – 3231 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Field Smith & Mo Ali പരിഭാഷ ഷിഹാസ് പരുത്തിവിള, സജിൻ.എം.എസ്, മുജീബ് സി പി വൈ,വിഷ് ആസാദ് & അഖിൽ ജോബി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്. ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം […]
Broken Arrow / ബ്രോക്കൺ ആരോ (1996)
എംസോൺ റിലീസ് – 3230 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.1/10 ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ. ഡീക്കിൻസ്, ഹെയ്ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ […]