എം-സോണ്‍ റിലീസ് – 2399 ഭാഷ കൊറിയൻ സംവിധാനം Byung-Soo Kim പരിഭാഷ അരുൺ അശോകൻ, വിവേക് സത്യൻ,ദേവനന്ദൻ നന്ദനം, റോഷൻ ഖാലിദ്,അനന്ദു കെ. എസ്. നിഷാം നിലമ്പൂർ,തൗഫീക്ക് എ, നിബിൻ ജിൻസി, ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ്,ഗോകുൽ എസ് എൻ ചെറുവല്ലൂർ, ശ്രുതി രഞ്ജിത്ത്, ജീ ചാങ്ങ് വൂക്ക് ജോണർ ഫാന്റസി, മിസ്റ്ററി, റൊമാൻസ് 8.3/10 സുകൃത ദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങളാണ് ‘വിധി’. തിരുത്താൻ അവസരം ലഭിച്ചാലും അത് നിശ്ചയിക്കപ്പെട്ട പോലെ തന്നെ നടക്കും. […]
Ms. Ma, Nemesis / മിസ്. മാ, നെമിസിസ് (2018)
എം-സോണ്‍ റിലീസ് – 2263 ഭാഷ കൊറിയൻ സംവിധാനം Min Yeon-hong, Lee Jung-hoon പരിഭാഷ ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, വിവേക് സത്യൻ,അരുൺ അശോകൻ, ദേവനന്ദൻ നന്ദനം,കൃഷ്ണപ്രസാദ് പി ഡി, ഫഹദ് അബ്ദുൾ മജീദ്,തൗഫീക്ക് എ, വിഷ്ണു പ്രസാദ്,ജിതിൻ.വി, അനന്ദു കെ. എസ്. ജോണർ മിസ്റ്ററി 7.3/10 നൂറുവർഷം മുമ്പ്, പ്രണയമെഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടണിലെ ഒരു നാട്ടിൻപുറത്തുകാരി… ദുരൂഹതകളും കൊലപാതകങ്ങളും മാത്രമുള്ള തന്റെ ആദ്യ അപസർപ്പക നോവൽ പുറത്തിറക്കുന്നു. സംഭ്രമജനകമായ […]
The Raid 2 / ദി റെയ്ഡ് 2 (2014)
എം-സോണ്‍ റിലീസ് – 2181 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ റോഷൻ ഖാലിദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.0/10 ലോകമെമ്പാടുമുള്ള ആക്ഷൻ പ്രേമികളെ വിസ്മയിപ്പിച്ച ദി റെയ്ഡ് റെഡംഷൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2014-ൽ പുറത്തിറങ്ങിയ ദി റെയ്ഡ് 2. ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആദ്യഭാഗം നിർത്തിയിടത്ത് നിന്ന് തന്നെയാണ് കഥ തുടങ്ങുന്നത്. ജക്കാർത്തയിലെ അധോലോകവും പോലീസ് ഡിപ്പാർട്ട്മെൻ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവുകൾ ശേഖരിക്കാനായി റാമ […]
Healer: Season 1 / ഹീലർ: സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]