• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Money Heist: Korea – Joint Economic Area / മണി ഹൈസ്റ്റ്: കൊറിയ – ജോയിന്റ് എക്കണോമിക് ഏരിയ (2022)

August 6, 2022 by Vishnu

എംസോൺ റിലീസ് – 3058 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim പരിഭാഷ വിഷ്ണു ഷാജി, ഫഹദ് അബ്ദുൾ മജീദ്, ജീ ചാങ്-വൂക്ക്, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, ഹബീബ് ഏന്തയാർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.3/10 2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് […]

Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)

July 1, 2022 by Vishnu

എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]

Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)

May 17, 2022 by Vishnu

എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]

Vincenzo / വിൻസെൻസോ (2021)

September 12, 2021 by Shyju S

എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]

The School Nurse Files / ദി സ്കൂൾ നേഴ്സ് ഫയൽസ് (2020)

July 21, 2021 by Vishnu

എംസോൺ റിലീസ് – 2684 ഭാഷ കൊറിയൻ സംവിധാനം Kyoung-mi Lee പരിഭാഷ ഹബീബ് ഏന്തയാർ, ജിതിൻ. വി, റോഷൻ ഖാലിദ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 പ്രശസ്ത കൊറിയൻ എഴുത്തുകാരി ചുങ് സേറാങിന്റെ ഫാന്റസി, സൂപ്പർ ഹീറോ നോവലായ “School Nurse An Eunyeong”നെ അടിസ്ഥാനമാക്കി 2020 ൽ നെറ്റ്ഫ്ലിക്സ് ഇറക്കിയ 6 എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീരീസാണ് “ദി സ്കൂൾ നേഴ്‌സ് ഫയൽസ്”. മൊങ് ല്യോൺ ഹൈ സ്കൂളിൽ പുതുതായി വന്ന […]

The Villainess / ദ വില്ലനെസ്സ് (2017)

May 24, 2021 by Shyju S

എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ  ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]

Miss Sherlock / മിസ്സ് ഷെർലക് (2018)

May 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2534 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke TakiJun’ichi MoriTakashi Matsuo പരിഭാഷ ജിതിൻ ജേക്കബ് കോശി,ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്,വിവേക് സത്യൻ,നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ,ഫഹദ് അബ്ദുൽ മജീദ്,തൗഫീക്ക് എ,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്,നിഷാം നിലമ്പൂർ,ജീ ചാങ് വൂക്ക്,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 കാലത്തിനും ദേശത്തിനും അനുയോജ്യമായ മാറ്റങ്ങളോടെ ഏത് നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാലും പ്രേക്ഷകമനസ്സുകളിൽ വേരൂന്നി പന്തലിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളേ കല്പിതകഥകളുടെ ലോകത്തുള്ളൂ. അക്കൂട്ടത്തിൽ […]

Seobok / സ്യൊബോക് (2021)

May 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2533 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Yong-Joo Lee പരിഭാഷ ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്,ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.2/10 മരണം ഉറക്കം പോലെയാണ്. അല്പനേരത്തേക്കുള്ള മരണം പോലെയാണ് ഉറക്കമെങ്കിലും, ഉറങ്ങാൻ നമുക്ക് പേടിയില്ല. ഒരു പുത്തൻ പുലരിയിലേക്ക് നാം വീണ്ടും ഉണരുമെന്നുള്ള ആ വിശ്വാസം ഉള്ളതുകൊണ്ടാണ് നമുക്ക് ഉറങ്ങാൻ പേടിയില്ലാത്തത്.മരണം, ജീവിതം, അനശ്വരമായ ജീവിതം, സൗഹൃദം, ജീവിതലക്ഷ്യം, എന്നിങ്ങനെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങളെക്കുറിച്ച് […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]