എം-സോണ്‍ റിലീസ് – 1280 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 എപ്പിസോഡ് 1, 2, 3, 4, 5, 6 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും […]
Perfect Strangers / പെര്‍ഫെക്റ്റ് സ്ട്രേഞ്ചേർസ് (2016)
എം-സോണ്‍ റിലീസ് – 1257 ഭാഷ ഇറ്റാലിയൻ സംവിധാനം Paolo Genovese പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ കോമഡി, ഡ്രാമ. 7.8/10 ഏഴ് പഴയ സുഹൃത്തുക്കള്‍ അത്താഴത്തിനായി ഒരുമിക്കുന്നു. എല്ലാവരുടെയും ഫോണുകളില്‍ വരുന്ന മെസേജുകളും, ഇമെയിലുകളും, കോളുകളും പരസ്പരം ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പല രഹസ്യങ്ങളും ചുരുളഴിയുന്നു. 2016 ല്‍ പുറത്തിറങ്ങിയ കോമഡി/ഡ്രാമ ജോണറിലുള്ള ഇറ്റാലിയന്‍ ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. പൌലോ ജെനോവീസേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്വിസെപ്പെ ബാറ്റിസ്റ്റണ്, അന്നാ ഫോഗ്ലിയേറ്റ, മാര്‍ക്കോ ജിയാല്ലിനി […]
I Want You / ഐ വാണ്ട് യു (2012)
എം-സോണ്‍ റിലീസ് – 1242 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,റൊമാൻസ് 6.9/10 ‘ത്രീ മീറ്റേര്‍സ് എബവ് ദി സ്കൈ എന്ന സ്പാനിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഐ വാണ്ട് യു’. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ എച്ചിന്റെ ജീവിതത്തിലേക്ക് ജിന്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. എന്നാല്‍ ഏച്ചുമായി അകന്ന ബാബിക്ക് മറ്റൊരു ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ ആയിട്ടില്ല. യാദൃശ്ചികമായി കാറ്റിനയെ കണ്ടുമുട്ടുന്ന ബാബി എച്ച് തിരിച്ചെത്തിയ കാര്യം […]
Three Steps Above Heaven / ത്രീ സ്റ്റെപ്സ് എബവ് ഹെവൻ (2010)
എം-സോണ്‍ റിലീസ് – 1241 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് Info 265F9B84ABCF1A40FFC024413CD7EEB22846BC2B 7/10 Synopsis here.രണ്ട് വ്യത്യസ്തലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കഥ. സംഭവിക്കാന്‍ ഇടയില്ലാത്ത, തങ്ങളുടെ ആദ്യപ്രണയത്തെ കണ്ടെത്താനുള്ള വിഭ്രാത്മകത നിറഞ്ഞ അനുഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന അവിശ്വസനീയമായ ഒരു പ്രണയകഥയാണ് ‘ആകാശത്തിന് മൂന്നു മീറ്റര്‍ ഉയരത്തില്‍’ ആഖ്യാനം ചെയ്യുന്നത്. അപ്പര്‍-മിഡില്‍ ക്ലാസ്സുകാരിയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒന്നിനെയും കൂസാത്തവനും, പലപ്പോഴും […]
Boy Missing / ബോയ് മിസ്സിംഗ് (2016)
എം-സോണ്‍ റിലീസ് – 1236 ഭാഷ സ്പാനിഷ് സംവിധാനം Mar Targarona പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ത്രില്ലർ Info 363C9271F113933DBE45C44DBA6D5DD26CD04B9A 6.4/10 വിക്ടര്‍ എന്ന ബാലനെ കാനനപാതയിലൂടെ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തുന്നു. അവന്റെ അമ്മ, പ്രശസ്ത അഭിഭാഷകയായ പട്രീഷ്യ സംഭവമറിഞ്ഞ് ആശുപത്രിയില്‍ പാഞ്ഞെത്തുന്നു. വിക്ടര്‍ ജന്മനാ ബധിരനാണെന്നും അപരിചിതരോട് ആംഗ്യഭാഷയില്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്നും, അതുകൊണ്ടാണ് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതെന്നും പട്രീഷ്യ വിശദീകരിക്കുന്നു. സ്കൂളില്‍ എത്തിയയുടന്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ട് പോയെന്നും […]
Kidnapped / കിഡ്നാപ്പ്ഡ് (2010)
എം-സോണ്‍ റിലീസ് – 1235 സ്പാനിഷ് മസാല – 17 ഭാഷ സ്പാനിഷ് സംവിധാനം Miguel Ángel Vivas പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.4/10 കിഴക്കന്‍ യൂറോപ്യന്‍ വംശജരായ മുഖംമൂടി ധരിച്ച മൂന്ന് അക്രമികള്‍ ഒരു വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മകളേയും ബന്ദികളാക്കുന്നു. വീട്ടിനുള്ളിലെ വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച ശേഷം ഒരുവന് ഗൃഹനാഥനെയും കൂട്ടി എല്ലാവരുടെയും ക്രെഡിറ്റ് കാര്‍ഡുകളുമായി എടിഎമ്മില്‍ നിന്ന് പണമെടുക്കാനായി പുറത്തേക്ക് പോകുന്നു. പിന്നീട് വീടിനുള്ളില്‍ […]
The House at the End of Time / ദി ഹൗസ് അറ്റ് ദി എൻഡ് ഓഫ് ടൈം (2013)
എം-സോണ്‍ റിലീസ് – 1234 ഭാഷ സ്പാനിഷ് സംവിധാനം Alejandro Hidalgo പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഫാന്റസി,ഹൊറർ Info E0D384E07FA1109C366D3C47AD4840947CC53B3F 6.8/10 തന്റെ പഴയ വീട്ടില്‍ നേരിടേണ്ടി വരുന്ന ഭീതിജനകമായ മായക്കാഴ്ചകള്ക്കൊടുവില് രണ്ടു കുട്ടികളുടെ അമ്മയായ ഡൂല്സെക്ക് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. മുപ്പത് വര്‍ഷങ്ങളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിഗൂഢതതകളുടെ പിന്നിലെ സത്യം കണ്ടെത്താന്‍ വൃദ്ധയായ ഡൂല്സെ ആ പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്നു. എന്തായിരിക്കും വീട് ഡൂല്സെക്കായി കരുതി വച്ചിരിക്കുന്നത്? അലെജാന്ദ്രോ ഹിദാല്ഗോയുടെ […]
The King of the Mountain / ദി കിംഗ് ഓഫ് ദി മൗണ്ടൻ (2007)
എം-സോണ്‍ റിലീസ് – 1233 ഭാഷ സ്പാനിഷ് സംവിധാനം Gonzalo López-Gallego പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ത്രില്ലർ 6.2/10 പഴയ കാമുകിയെ തേടിയിറങ്ങിയ ക്വിമ്മും, ഗാസ് സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട ബിയ എന്ന യുവതിയും വഴി തെറ്റി മലമ്പാതയില്‍ എത്തപ്പെടുന്നു. അജ്നാതരായ കൊലയാളികളാല്‍ വേട്ടയാടപ്പെട്ട് കാട്ടിനകത്ത് പെട്ടുപോയ ഇരുവരും നേരിടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ‘കിംഗ് ഓഫ് ദി ഹില്‍’ എന്ന സ്പാനിഷ് ചലച്ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് ദി ഹില്‍ ഗോണ്‍സാലോ […]