• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Fireman’s Ball / ദി ഫയര്‍മാന്‍സ് ബോള്‍ (1967)

June 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1121 ക്ലാസ്സിക് ജൂൺ 2019 – 01 ഭാഷ ചെക്ക് സംവിധാനം Miloš Forman പരിഭാഷ വെന്നൂർ ശശിധരൻ ജോണർ കോമഡി, ഡ്രാമ Info EEB7DFED58126F5F611DDBA9B05FF8FC1B0F2546 7.5/10 ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ […]

Arctic / ആർട്ടിക് (2018)

May 13, 2019 by Shyju S

എം-സോണ്‍ റിലീസ് – 1093 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Penna പരിഭാഷ വെന്നൂർ ശശിധരൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.8/10 ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ […]

Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)

April 6, 2019 by Nishad

എം-സോണ്‍ റിലീസ് – 1059 ഭാഷ റഷ്യന്‍ സംവിധാനം Sergei Eisenstein പരിഭാഷ വെന്നൂര്‍ ശശിധരന്‍ ജോണർ ഡ്രാമ, ഹിസ്റ്ററി 8.0/10 റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന […]

Diary of a Chambermaid / ഡയറി ഓഫ് എ ചേംബര്‍മൈഡ് (1964)

June 8, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 753 ഭാഷ ഫ്രെഞ്ച് സംവിധാനം Luis Bunuel പരിഭാഷ വെന്നൂര്‍ ശശിധരന്‍ , പിഎ ദിവാകരന്‍ ജോണർ ക്രൈം, ഡ്രാമ 7.5/10 ഫ്രാൻസിൽ 1930 കളിലെ പ്രക്ഷുബ്ദമായ രാഷ്ടീയാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്‌. റാബോർ എന്ന പ്രഭുവിന്റെ ഭവനത്തിലേക്ക് പാരീസിൽ നിന്ന് സെലസ്ടിൻ എന്ന യുവതി വേലക്കാരിയായി ജോലിക്കെത്തൃന്നു. താമസിയാതെ തന്നെ മറ്റു ഭൃത്യരിൽ നിന്ന് പ്രഭു കുടുംബത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും, കുടുംബാന്തരീക്ഷവും അവൾ മനസ്സിലാക്കുന്നു. റാബോർ ഒരു അരവട്ട നാണെന്നും, മകളുടെ […]

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]