Death Bell
ഡെത്ത് ബെൽ (2008)

എംസോൺ റിലീസ് – 2673

Subtitle

8172 Downloads

IMDb

5.5/10

Movie

N/A

2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ്‌ സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും  കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച ശേഷം അവരെ ജീവനോടെ വിടാൻ അയാൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽക്കണം. കുട്ടികൾ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും, അതോ അവർ മരിക്കുമോ എന്നറിയാൻ സിനിമ കാണുക തന്നെ വേണം. ഒരു തരി ലാഗ് ഇല്ലാത്ത ഈ ചിത്രം നല്ലൊരു ത്രില്ലർ അനുഭവമാണ് നൽകുന്നത്.