Gran Torino
ഗ്രാൻ ടൊറീനോ (2008)

എംസോൺ റിലീസ് – 3507

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ
Download

897 Downloads

IMDb

8.1/10

വംശീയ മുൻവിധികളുമായി ജീവിക്കുന്ന അമേരിക്കൻ യുദ്ധവീരനായ വാൾട്ട് കൊവാൾസ്കിയുടെ ജീവിതം, അയൽക്കാരനായ മോങ് വംശജനായ തൗ, തൻ്റെ പ്രിയപ്പെട്ട ഗ്രാൻ ടൊറീനോ കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതോടെ മാറിമറിയുന്നു.