Minority Report
മൈനോരിറ്റി റിപ്പോർട്ട് (2002)

എംസോൺ റിലീസ് – 3546

Download

1186 Downloads

IMDb

7.6/10

വർഷം 2054, ഭാവിയിലെ കൊലപാതകങ്ങൾ മുൻകൂട്ടി പ്രവചിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നൊരു പൊലീസ് യൂണിറ്റാണ് പ്രീക്രൈം.

എന്നാൽ, ഈ യൂണിറ്റിൻ്റെ തലവൻ തന്നെ ഒരു ഭാവി കൊലപാതകത്തിന് പ്രതിയാക്കപ്പെടുമ്പോൾ,
അയാൾക്ക് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഓടി രക്ഷപ്പെടേണ്ടി വരുന്നു.