Twenty
ട്വന്റി (2015)
എംസോൺ റിലീസ് – 1028
| ഭാഷ: | കൊറിയൻ |
| സംവിധാനം: | Lee Byeong-heon |
| പരിഭാഷ: | ഫ്രാൻസിസ് സി വർഗീസ് |
| ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തങ്ങളുടെ ഇരുപതുകളിലേക്ക് പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെ ഗർജ്ജിക്കുന്ന ഇരുപതുകളുടെ കഥ.
NB: 🔞 സംഭാഷണങ്ങൾ ആവശ്യത്തിന് ഉണ്ട്, ശ്രദ്ധിക്കുക!!!
