എംസോൺ റിലീസ് – 3401 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.5/10 ജെയിംസ് മാൻഗോൾഡിൻ്റെ സംവിധാനത്തിൽ മംഗോൾഡ്, ജെസ് ബട്ടർവർത്ത്, ജോൺ-ഹെൻറി ബട്ടർവർത്ത്, ഡേവിഡ് കൊയെപ്പ് എന്നിവർ ചേർന്ന് രചിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ് ഇൻഡിയാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി. ഇത് ഇൻഡിയാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ചിത്രവുമാണ്. 1969-ല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന […]
From Season 3 / ഫ്രം സീസൺ 3 (2024)
എംസോൺ റിലീസ് – 3398 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. […]
Stree 2: Sarkate Ka Aatank / സ്ത്രീ 2: സർകട്ടേ കാ ആതങ്ക് (2024)
എംസോൺ റിലീസ് – 3397 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 7.6/10 മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രവും,2018-ല്‍ പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2024-ല്‍ തിയേറ്ററുകളില്‍ എത്തിയ “സ്ത്രീ 2: സര്കട്ടേ കാ ആതങ്ക്” എന്ന ഹിന്ദി ചിത്രം. അര്‍ഹിച്ച ബഹുമാനവും സ്നേഹവും കൊടുത്ത്, ജനങ്ങള്‍ നാടിന്റെ രക്ഷകയായി സ്ത്രീയെ അവരോധിച്ചതിന് ശേഷം ശാന്തമായ ചന്ദേരിയിലേക്ക് വേറൊരു […]
While You Were Sleeping / വൈൽ യു വെയർ സ്ലീപ്പിങ് (2017)
എംസോൺ റിലീസ് – 3396 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, കോമഡി, ഫാന്റസി, റൊമാൻസ്, ത്രില്ലർ 8.3/10 നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത […]
Shane / ഷേൻ (1953)
എംസോൺ റിലീസ് – 3395 ഭാഷ ഇംഗ്ലീഷ് സംവിധാനം George Stevens പരിഭാഷ ഗിരി പി. എസ്. ജോണർ വെസ്റ്റേൺ, ഡ്രാമ 7.6/10 അലൻ ലാഡ്, ജീൻ ആർതർ, വാൻ ഹെഫ്ലിൻ എന്നിവർ അഭിനയിച്ച 1953 യിൽ റിലീസായ വെസ്റ്റേൺ ചിത്രമാണ് Shane (1953). പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിൽ പുറത്തുവന്ന ചിത്രത്തിന് 1949-ലെ ജാക്ക് ഷെഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കിയത് എ.ബി. ഗുത്രി ജൂനിയറാണ്. ജോർജ്ജ് സ്റ്റീവൻസാണ് നിർമ്മാണവും സംവിധാനം നിർവഹിച്ചത്. മികച്ച […]
83 (2021)
എംസോൺ റിലീസ് – 3394 ഭാഷ ഹിന്ദി സംവിധാനം Pritam Chakraborty, Kabir Khan, Amit Mishra പരിഭാഷ ആസിഫ് ആസി ജോണർ ഡ്രാമ, ബയോഗ്രഫി, സ്പോർട്ട്, ഹിസ്റ്ററി 7.5/10 എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർത്തിരിക്കേണ്ട, പിൻകാലത്ത് ഒട്ടനവധി ഇതിഹാസങ്ങൾ ഇന്ത്യൻ മണ്ണിൽ പിറവിയെടുക്കാൻ കാരണമായ ഒരു വേൾഡ് കപ്പ്, അതാണ് 1983. അതിന് മുമ്പ് ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമൊന്നുമില്ലാതിരുന്ന, ആരാരും വിലകല്പിക്കപ്പെടാത്ത ഒരു ടീം […]
God’s Gift: 14 Days / ഗോഡ്സ് ഗിഫ്റ്റ്: 14 ഡെയ്സ് (2014)
എംസോൺ റിലീസ് – 3393 ഭാഷ കൊറിയൻ സംവിധാനം Dong-hoon Lee പരിഭാഷ ഗായത്രി എ, ഫഹദ് അബ്ദുൾ മജീദ് ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ , ടൈം ട്രാവൽ 7.9/10 2014-ൽ SBS ചാനൽ വഴി മാർച്ച് 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്സ്“. ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. […]
Inside Out 2 / ഇൻസൈഡ് ഔട്ട് 2 (2024)
എംസോൺ റിലീസ് – 3391 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ, അനിമേഷൻ, അഡ്വഞ്ചർ 7.7/10 നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വികാരങ്ങളെല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു കൊച്ച് ജീവികൾ ആണെങ്കിലോ? 2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ […]