എം-സോണ്‍ റിലീസ് – 2428 MSONE GOLD RELEASE ഭാഷ ഇംഗ്ലിഷ് സംവിധാനം William Friedkin പരിഭാഷ ജവാദ് കെ.എം ജോണർ ഹൊറര്‍ 8/10 വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൊറർ ചിത്രമാണ് “ദി എക്സോറിസ്റ്റ്”, 1971 ൽ ഇറങ്ങിയ തന്റെ അതേ പേരിലുള്ള പണം വാരി നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാട്ടിയാണ് ചിതം നിർമ്മിച്ചതും അതിന്റെ തിരക്കഥയെഴുതിയതും. പ്രശസ്തയായ ഒരു നടിയാണ് ക്രിസ് മാക്നീല്‍. അവളുടെ 12 വയസ്സുകാരി മകളായ […]
Wings / വിംഗ്സ് (1927)
എം-സോണ്‍ റിലീസ് – 2427 ഭാഷ ഇംഗ്ലിഷ് സംവിധാനം William A. Wellman, Harry d’Abbadie d’Arrast പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ ,റൊമാന്‍സ് ,വാര് 7.5/10 വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് […]
Sherlock Holmes: A Game of Shadows / ഷെര്‍ലക് ഹോംസ്: എ ഗെയിം ഓഫ് ഷാഡോസ് (2011)
എം-സോണ്‍ റിലീസ് – 1355 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ ,ക്രൈം 7.5/10 2009ലെ ഷെർലോക്ക് ഹോംസ് എന്ന സിനിമയുടെ തുടർച്ചയാണ് 2011 ൽ ഇറങ്ങിയ ഷെർലോക്ക് ഗെയിം ഓഫ് ഷാഡോസ്. ഒന്നാം ഭാഗത്തിൽ മോറിയാർട്ടിയെന്ന അതി ബുദ്ധിമാനായ കൊടും കുറ്റവാളിയുടെ മുഖം കാണിക്കാതെ പ്രേക്ഷകരെയെല്ലാം ആകാംഷാ ഭരിതരാക്കി നിർത്തി മോറിയാർട്ടിയുടെ ഒരു പദ്ധതി മാത്രമാണ് ഷെർലോക്ക് തകർത്തത് എന്ന് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. […]
Satan / സാത്താന് (2007)
എം-സോണ്‍ റിലീസ് – 1354 ഭാഷ സ്പാനിഷ് സംവിധാനം Andrés Baiz പരിഭാഷ എബി ജോസ് ജോണർ ക്രൈം, ഡ്രാമ 7.2/10 മാരിയോ മെൻഡോസ എഴുതിയ സാത്താനാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രെസ് ബായിസ് സംവിധാനം ചെയ്ത സിനിമയാണ് സാത്താന്. 1986 ൽ കൊളംബിയയിലെ ബൊഗോട്ടോയിൽ നടന്ന പോസെറ്റോ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃസ്ത്യൻ പുരോഹിതൻ, ചന്തയിൽ കച്ചവടക്കാരിയായ യുവതി, ഇംഗ്ലീഷ് പ്രൊഫെസർ തുടങ്ങി മൂന്നു വ്യത്യസ്ത മേഖലയിൽ ഉള്ള പ്രധാന കഥാപാത്രങ്ങൾ സമാന്തരമായി നടക്കുന്ന മൂന്നു […]
The Other Me / ദ അദര്‍ മി (2016)
എം-സോണ്‍ റിലീസ് – 1353 ഭാഷ ഗ്രീക്ക് ,ഫ്രഞ്ച് സംവിധാനം Sotiris Tsafoulias പരിഭാഷ ബിനുകുമാർ ജോണർ ക്രൈം ,ഡ്രാമ ,മിസ്റ്ററി 7.8/10 നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ […]
The Karate Kid / ദ കരാട്ടെ കിഡ് (2010)
എം-സോണ്‍ റിലീസ് – 1351 ഭാഷ ഇംഗ്ലീഷ് സംവിധാനം Harald Zwart പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ , ഡ്രാമ,ഫാമിലി 6.2/10 Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ […]
Voice From The Stone / വോയ്സ് ഫ്രം ദ സ്റ്റോണ്‍ (2017)
എം-സോണ്‍ റിലീസ് – 1350 ഭാഷ ഇംഗ്ലീഷ് ,ഇറ്റാലിയന്‍ സംവിധാനം Eric D. Howell പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ , മിസ്റ്ററി, ത്രില്ലർ 5.2/10 സിൽവിയോ റാഫോ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ആൻഡ്രു ഷാ തിരക്കഥ എഴുതി എറിക് ഡി ഹൊവലിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ്”VOICE FROM THE STONE(വോയിസ് ഫ്രം ദി സ്റ്റോൺ)”ഇറ്റലിയിൽ ചിത്രീകരിച്ച ചിത്രത്തിൽ”എമിലിയ ക്ലാർക്”പ്രധാന വേഷത്തിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിൽ, മാൽവിന തന്റെ വസതിയിൽ […]
Despicable Me / ഡെസ്പിക്കബിൾ മി (2010)
എം-സോണ്‍ റിലീസ് – 1349 ഭാഷ ഇംഗ്ലീഷ് സംവിധാനം Pierre Coffin, Chris Renaud പരിഭാഷ അഖിൽ കൃഷ്ണ ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 7.6/10 ലോകം അറിയപ്പെടുന്ന വില്ലൻ ആകാൻ ശ്രമിക്കുന്ന ഗ്രൂ, തന്റെ മോഷണ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി അയാൾ മൂന്നു പെൺകുട്ടികളെ ദത്തെടുക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ഗ്രൂവിന്റെ ശത്രുവായ വെക്ടറുമായുള്ള അടിപിടിയുമാണ് കഥയുടെ ഇതിവൃത്തം. ലോകമെമ്പാടും ആരാധകരുള്ള മിനിയൻസിന്റെ കുസൃതികളാണ് ഈ ആനിമേറ്റഡ് സിനിമയുടെ മുഖ്യ […]