എം-സോണ്‍ റിലീസ് – 1726 ക്ലാസ്സിക് ജൂൺ 2020 – 11 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ […]
Baishe Srabon / ബൈഷേ ശ്രാബൺ (2011)
എം-സോണ്‍ റിലീസ് – 1659 ഭാഷ ബംഗാളി സംവിധാനം Srijit Mukherji പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ത്രില്ലർ 8.2/10 തുടർച്ചയായി കൊൽക്കത്തയിൽ ചില കൊലപാതകങ്ങൾ നടക്കുന്നു, ആകെ പോലീസിന് ലഭിക്കുന്ന തെളിവ് മരിച്ചയാളുടെ അരികിൽ നിന്നും കണ്ടെത്തുന്ന ചില ബംഗാളി കവിതകളുടെ വരികൾ മാത്രം. അന്വേഷണ ഉദ്യോഗസ്ഥനായ അഭിജീത് പക്രഷി മാസങ്ങളോളം ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിക്കുന്നില്ല. ആരായിരിക്കും കൊലപാതകി? എന്തിനായിരിക്കും ഇത്തരമൊരു രീതി അയാൾ അവലംബിക്കുന്നത്? ശ്രീജിത്ത് മുഖർജിയുടെ സംവിധാനത്തിൽ പരംബ്രത ചാറ്റർജി, […]
Ahalya / അഹല്യ (2015)
എം-സോണ്‍ റിലീസ് – 1520 ഭാഷ ബംഗാളി സംവിധാനം Sujoy Ghosh പരിഭാഷ മുജീബ് സിപിവൈ ജോണർ ഷോർട്ട്ഫിലിം, ത്രില്ലർ, 8.0/10 14 മിനിറ്റുള്ള ഒരു ത്രില്ലർ ഷോര്‍ട്ട് ഫിലിമാണ് അഹല്യ. ഒരു മാൻ മിസ്സിംഗ് കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരൻ ഒരു പ്രായമായ ആര്‍ട്ടിസ്റ്റിന്റെയും അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെയും വീട്ടിലെത്തുന്നു. അന്വേഷണത്തിനിടെ പോലീസുകാരൻ അനുഭവിക്കുന്ന ചില അപരിചിതമായ അനുഭവങ്ങളിലൂടെയാണ് ഷോട്ട് ഫിലിം മുന്നോട്ട് പോകുന്നത്. ഹിന്ദുപുരാണത്തിലെ ഒരാശയത്തെ വിദഗ്ധമായി ഉള്‍ച്ചേർത്തതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത. […]
Chitrangada / ചിത്രാംഗദ (2012)
എം-സോണ്‍ റിലീസ് – 1462 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Rituparno Ghosh പരിഭാഷ സ്മിത പന്ന്യൻ ജോണർ ഡ്രാമ 6.3/10 ഇന്ത്യൻ പൊതുസമൂഹം ‘ട്രാൻസ്ജെൻഡർ’ എന്നോ LGBT എന്നോ ഉള്ള വാക്കുകൾ ശരിക്കു പരിചയിക്കുന്നതിനുമുമ്പേ തന്നെ, ഇന്ത്യൻ സിനിമയിൽ അത്തരം മനുഷ്യരെ ആവിഷ്കരിച്ച ചലച്ചിത്ര പ്രതിഭയാണ് ഋതുപർണഘോഷ്. 2013ൽ അകാലത്തിൽ പൊലിയുന്നതിനുമുമ്പേ അദ്ദേഹം ചെയ്തു പൂർത്തിയാക്കിയ പടമാണ് ചിത്രാംഗദ. സ്വന്തം ശരീരത്തെയും സിനിമയെയും ഒരു പോലെ ക്വീർ(Queer) രാഷ്ട്രീയം സംസാരിക്കാൻ വേണ്ടി ഉപയോഗിച്ച […]
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]
Cinemawala / സിനിമാവാല (2016)
എം-സോണ്‍ റിലീസ് – 711 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗംഗുലി പരിഭാഷ ഷെറി ഗോവിന്ദ് (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Drama, Family 7.4/10 ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന് പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ . കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD […]
Shabdo / ശബ്ദോ (2013)
എം-സോണ്‍ റിലീസ് – 552 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗാംഗുലി പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 8.1/10 ശബ്ദം എന്നത് സിനിമയുടെ സുപ്രധാന ഭാഗം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് കൗശിക് ഗാന്ഗുലി സംവിധാനം ചെയ്ത Shabdo (Sound) 2013 എന്ന ബംഗാളി ചലച്ചിത്രം.സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കൂട്ടി ചേർക്കുന്ന കൃത്രിമമായി നിർമ്മിക്കപ്പെട്ട പശ്ചാത്തല ശബ്ദങ്ങൾ ആണ് രംഗങ്ങളെ കൂടുതൽ വിശ്വസനീയവും സ്വാഭാവികതയും നൽകി പ്രേക്ഷകന്റെ ഓർമ്മയിൽ തങ്ങി നിർത്താൻ പ്രേരിപ്പിക്കുന്നത്. ബംഗാളി […]
Labour Of Love / ലേബര്‍ ഓഫ് ലവ് (2014)
എം-സോണ്‍ റിലീസ് – 546 ഭാഷ ബംഗാളി സംവിധാനം ആദിത്യ വിക്രം സേനാഗുപ്ത പരിഭാഷ ജയേഷ്. കെ ജോണർ ഡ്രാമ 8.1/10 ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും…അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം… ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്റെ നേർ പകർപ്പ്…വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച […]